ഈ PSC Interview ഉള്ളവർ ശ്രദ്ധിക്കുക

ഈ PSC Interview ഉള്ളവർ ശ്രദ്ധിക്കുക 




◼️കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്. (ലൈബ്രറി) (Cat.No.207/2021) തസ്തികയിലേക്കുള്ള ആദ്യഘട്ട ഇന്റർവ്യൂ 29.03.2023 (ബുധൻ), 30.03.2023 (വ്യാഴം), 31.03.2023 (വെള്ളി), 11.04.2023 (ചൊവ്വ), 12.04.2023 (ബുധൻ), 13.04.2023 (വ്യാഴം) എന്നീ തീയതികളിൽ

◼️തിരുവനന്തപുരം പട്ടത്തുള്ള കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആസ്ഥാന ആഫീസിൽ വച്ചു നടത്തുന്നതാണ്.




കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക


◼️ആദ്യഘട്ട ഇന്റർവ്യൂവിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് Profile Message, Mobile SMS എന്നിവ അയച്ചിട്ടുണ്ട്.

◼️ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ ലഭ്യമായിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്, ഏറ്റവും പുതിയ PCN (OTV സർട്ടിഫിക്കറ്റ്), മറ്റു ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

◼️സംശയങ്ങൾക്ക് Phone No : 04712546440


PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers