📚. PSC Super League
🏆🏆🌹🌹🎁🎁🎁👌👌👌👏👏👏
GK Quiz 51
Co1⃣. ഒരു രാജ്യത്ത് ഭരണ സംവിധാനം ഇല്ലാതെ വരുന്ന അരക്ഷിതാവസ്ഥ
❓❓❓
🅰. അനാർക്കി (Anarchy)
2⃣: ഭരണ സംവിധാനം ഉദ്യോഗസ്ഥരാൽ നടത്തപ്പെടുന്ന അവസ്ഥ
❓❓❓
🅰. ബ്യൂറോക്രസി (Bureaucracy)
3⃣: ഭരണ സംവിധാനം ഒരു സ്‌ത്രീയാലോ സ്‌ത്രീകളാലോ നടത്തപ്പെടുന്ന അവസ്ഥ
❓❓❓
🅰. ഗൈനാർക്കി (Gynarchy)
4⃣: ഭരണ സംവിധാനം രാജാവിനാൽ നടത്തപ്പെടുന്ന അവസ്ഥ
❓❓❓
🅰. മൊണാർക്കി (Monarchy)
5⃣: ഭരണ സംവിധാനം ഒരുകൂട്ടം ആളുകളാൽ നടത്തപ്പെടുന്ന അവസ്ഥ
❓❓❓
🅰. ഒലിഗാർക്കി (Oligarchy)
6⃣ . ഭരണ സംവിധാനം സമ്പന്നരാൽ നടത്തപ്പെടുന്ന അവസ്ഥ
❓❓❓
🅰. പ്ലൂട്ടോക്രസി (Plutocracy)
7⃣. ഭരണ സംവിധാനം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാൽ നടത്തപ്പെടുന്ന അവസ്ഥ
❓❓❓
🅰. ഡെമോക്രസി (Democracy)
8⃣. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം
❓❓❓
🅰. ഗ്രീസ്
9⃣. ഭരണഘടന എന്ന ആശയം നിലവിൽവന്ന രാജ്യം
❓❓❓
🅰. അമേരിക്ക
1⃣0⃣ . ഇപ്പോളും നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ ഭരണഘടന
❓❓❓
🅰. ബ്രിട്ടൻ