📚. PSC Super League
1⃣. ജവഹര്‍ലാല്‍ നെഹ്രു എത്ര വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്
❓❓❓
🅰.
2⃣: “ജവഹര്‍ലാല്‍” എന്ന പദത്തിന്റെ അര്‍ഥം ?
❓❓❓
🅰.
3⃣: ഇംഗ്ലണ്ട് ലെ കേംബ്രിജ് സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ജവഹര്‍ലാല്‍ നെഹ്റു ഏത് ഹൈക്കോടതിയിലാണ് വക്കീലായി സേവനം അനുഷ്ടിച്ചത്
❓❓❓
🅰.
4⃣: ജവഹര്‍ലാല്‍ നെഹ്രുവിന്റെ പത്നിയുടെ പേരെന്ത്
❓❓❓
🅰.
5⃣: നെഹ്രുവിന്റെ അന്ത്യ വിശ്രമ സ്ഥലം
❓❓❓
🅰.
6⃣ . നെഹ്രുവിന്റെ രചനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന “ഇന്ത്യയെ കണ്ടെത്തല്‍”എഴുതിയത് ഏത് ജയിലില്‍ വച്ചാണ്
❓❓❓
🅰.
7⃣. ജവഹര്‍ലാല്‍ നെഹ്റു “ഇന്ത്യയുടെ രത്നം (Jewel of India) എന്ന് വിശേഷിപ്പിച്ച ഇന്ത്യന്‍ സംസ്ഥാനം
❓❓❓
🅰.
8⃣. ഏത് ചൈന പ്രധാന മന്ത്രിയുമായിട്ടാണ് 1954 ല്‍ പ്രസിദ്ധമായ പഞ്ചശീല തത്വങ്ങളില്‍ നെഹ്രു ഒപ്പ് വച്ചത്
❓❓❓
🅰.
9⃣. ജവഹര്‍ലാല്‍ നെഹ്റു ജനിച്ച വര്‍ഷം
❓❓❓
🅰.
1⃣0⃣ . ഋതുരാജനെന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര്
❓❓❓
🅰.
Please give your answers
ReplyDelete1) 17
ReplyDelete2) jawahar- amoolyaratnam
Lal-priyappettavan
4) kamala kaul
5) shanthivanam
6) ahammadabad nagarkotta jail
7)manippur
8 chou en lai
9) 1889 nov 14
10) tagore