എഴുത്തുകാരുടെ നാമവിശേഷണങ്ങൾ

എഴുത്തുകാരുടെ നാമവിശേഷണങ്ങൾ 
(8-10-2018)
1⃣.  അരക്കവി എന്നറിയപ്പെടുന്ന കവിയാര്
❓❓❓
🅰.   പുനം നമ്പൂതിരി

2⃣: ഋതുക്കളുടെ  കവി എന്നറിയപ്പെടുന്ന കവി
❓❓❓
🅰.  ചെറുശ്ശേരി നമ്പൂതിരി 

3⃣:  ജനകീയ കവി & ഫലിതസമ്രാട്ട്  എന്നറിയപ്പെടുന്ന കവി
❓❓❓
🅰.  കുഞ്ചൻ നമ്പ്യാർ

4⃣:  വാക്ദേവിയുടെ വീരഭടൻ & കേരള സ്കോട്ട് എന്നറിയപ്പെടുന്ന മലയാള സാഹിത്യകാർ
❓❓❓
🅰.   സി .വി. രാമൻപിള്ള

5⃣:   സാഹിത്യപഞ്ചാനൻ എന്നറിയപ്പെടുന്ന കവി
❓❓❓
🅰.  പി.കെ. നാരായണപിള്ള

6⃣ . ഭക്തകവി എന്നറിയപ്പെടുന്ന കവി
❓❓❓
🅰.  പി. കുഞ്ഞിരാമൻനായർ

7⃣. ശക്തിയുടെ കവി എന്നറിയപ്പെടുന്ന കവി
❓❓❓
🅰.  ഇടശ്ശേരി ഗോവിന്ദൻനായർ

8⃣.തൊഴിലാളി കവി എന്നറിയപ്പെടുന്ന കവി
❓❓❓
🅰.   കെടാമംഗലം പപ്പുക്കുട്ടി 

 9⃣. മാതൃത്വത്തിന്റെ കവി അറിയപ്പെടുന്ന കവിയത്രി
❓❓❓
🅰.  ബാലാമണിയമ്മ

1⃣0⃣ . ഗീതകങ്ങളുടെ കവി എന്നറിയപ്പെടുന്ന കവി
❓❓❓
🅰. എം.പി. അപ്പൻ


PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers