കേരളം - അടിസ്ഥാന വിവരങ്ങൾ ചോദ്യങ്ങൾ :5 (18-10-2018)

1⃣.  കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം

❓❓❓

🅰.   

2⃣:  കേരളത്തിൽ സാക്ഷരതയിൽ മുന്നിലുള്ള മുനിസിപ്പാലിറ്റി

❓❓❓

🅰.  

3⃣:  കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി

❓❓❓

🅰.  

4⃣:  കേരളത്തിൽ വിസ്തീർണ്ണം കുറഞ്ഞ മുൻസിപ്പാലിറ്റി

❓❓❓

🅰.    

5⃣:   കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്

❓❓❓

🅰.  

6⃣ . കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്

❓❓❓

🅰.  

7⃣. ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ

❓❓❓

🅰.  

8⃣. വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്

❓❓❓

🅰.   

9⃣.  വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്

❓❓❓

🅰.  

1⃣0⃣ .   കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം

❓❓❓

🅰.


PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

5 Comments

  1. Very simple Basic Kerala questions..

    Pls give your answers..

    ReplyDelete
  2. 1)Nedumudi
    2)chengannur
    3)Thripunithura
    4)Guruvayur
    5)Kozhikode
    6)Mallappalli
    7)Thrissur
    8)Kumali
    9)Valapattanam
    10)Thalappadi

    ReplyDelete
  3. 1)നെടുമുടി
    2) ചെങ്ങന്നൂർ
    3)തൃപ്പൂണിത്തുറ
    4)ഗുരുവായൂർ
    5)കോഴിക്കോട്
    6)മല്ലപ്പള്ളി
    7)തൃശൂർ
    8)കുമളി
    9)വളപട്ടണം
    10)തലപ്പാടി

    ReplyDelete
  4. 1.Nedumudi
    2.Chengannur
    3.Thrippunithura
    4.Guravayur
    5.Calicut
    6.Mallapally
    7.Thrissur
    8.Kumali
    9.Valapattanam
    10.Thalapaady

    ReplyDelete
  5. 1.Nedumudi
    2.Chengannur
    3.Thrippunithura
    4.Guravayur
    5.Calicut
    6.Mallapally
    7.Thrissur
    8.Kumali
    9.Valapattanam
    10.Thalapaady

    ReplyDelete
Previous Post Next Post

Followers