🎉🎉👏👏👌👌👌🏆🏆🏆🌹
📚. PSC Super League
❇ 2018-ലെ ലോക ബില്യാർഡ്സ് ചാമ്പ്യൻഷിപ്പ് (150-UP) നേടിയത്
പങ്കജ് അദ്വാനി
❇ അടുത്തിടെ അർജന്റീനയിൽ നടന്ന World Kickboxing Championship – ൽ ജൂനിയർ വിഭാഗം (55kg) വിഭാഗത്തിൽ സ്വർണ്ണം നേടിയത്
ആബിദ് ഹമീദ് ( കാശ്മീർ ,ഇന്ത്യ)
❇ ഇന്ത്യയിലാദ്യമായി
2EMV chip debit cum credit card അവതരിപ്പിച്ച ബാങ്ക്
IndusInd Bank (Indus Ind Bank Duo Card എന്നതാണിതിന്റെ പേര് )
❇ എല്ലാ ഗ്രാമ പഞ്ചായത്ത് – മുൻസിപ്പാലിറ്റികളുടെയും കാര്യശേഷി വർദ്ധിപ്പിക്കുന്നതിനായി വേൾഡ് ബാങ്കിന്റെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതി
തദ്ദേശ മിത്രം
❇ ബാലപീഡനം അവസാനിപ്പിക്കുക ബാലാവകാശങ്ങൾ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ചൈൽഡ് ലൈനിന്റെ ആഭിമുഖ്യത്തിൽ ശിശുദിനത്തിൽ മലപ്പുറം ജില്ലയിൽ ആരംഭിച്ച ക്യാംപെയിൻ
പിങ്ക് ബാന്റ് ക്യാംപെയിൻ
❇ ജൈവകൃഷി മാതൃകയിൽ മത്സ്യകൃഷി ജനകീയമാക്കാനുള്ള കേരള ഫിഷറീസ് വകുപ്പിന്റെ പദ്ധതി
മുറ്റത്തൊരു മീൻ തോട്ടം
❇ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ മികവ് വർധിപ്പിക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആരംഭിക്കുന്ന പദ്ധതികൾ
Leadership for Academicians Program (LEAP)
Annual Refresher programme in Teaching (AR PT)
❇ 2019 ലോക്സഭ ഇലക്ഷനിൽ യുവജന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി – power of 18 എന്ന ക്യാംപെയിൻ ആരംഭിക്കുന്നത്
Twitter
❇ കേരള ക്ലെയ്സ് ആന്റ് സെറാമിക്സിന്റെ കീഴിൽ ഐ.ടി ഹബ് സ്ഥാപിതമാകുന്ന സ്ഥലം
മങ്ങാട്ടുപറമ്പ് (കണ്ണൂർ)
❇ നവംബർ 14″ Rosogolia Day ആയി ആചരിക്കുന്ന സംസ്ഥാനം
West Bengal
❇ ഡെൻമാർക്ക് കേന്ദ്രമായുള്ള വാട്ടർ – എയർ ഫുഡ് (WAFA) എന്ന സംഘടന നൽകുന്ന 2018ലെ ലോക പുരസ്ക്കാരം ലഭിച്ച കേരളത്തിലെ പദ്ധതി
മഴപ്പൊലിമ (തൃശൂർ ജില്ലയിലെ കിണർ പരിപോഷണ പദ്ധതിയാണ് മഴപ്പൊലിമ )
❇ സുഭാഷ് ചന്ദ്ര ബോസ്പോർട്ട് ബ്ലയറിലെ സെല്ലുലാർ ജയിലിൽ ത്രിവർണ പതാക ഉയർത്തിയതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കുന്നത്
75 രൂപ
❇ അടുത്തിടെ അന്തരിച്ച സപൈഡർമാൻ X- Men അയൺമാൻ തുടങ്ങിയ കോമിക് കഥാപാത്രങ്ങളുടെ സൃഷ്ടാവ്
സ്റ്റാൻലി