നാം കാത്തിരുന്ന PSC പരീക്ഷയുടെ ഹാൾടിക്കറ്റ് വന്നു😍😍
◼️Junior Scientific Assistant (Cat. No. 516/2021) in Kerala State Pollution Control Board എന്ന തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി 01.04.2023 (ശനിയാഴ്ച) 10.30 am മുതൽ 12.30 pm വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള OMR പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in-ൽ നിന്നും ലഭ്യമാണ്.
കൂടുതലറിയാൻ
◼️ഉദ്യോഗാർത്ഥികൾ കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തു എടുക്കേണ്ടതാണ്
Good information
ReplyDelete👍🏼👍🏼👍🏼👍🏼👍🏼👍🏼
ReplyDelete