ഗാന്ധി സ്പെഷ്യൽ

ഗാന്ധി  സ്പെഷ്യൽ
(1-10-2018)

1⃣.  ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്
❓❓❓
🅰.   സുബാഷ് ചന്ദ്രബോസ്
2⃣: ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്
❓❓❓
🅰.  രവീന്ദ്ര നാഥ ടാഗോര്‍
3⃣:  ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു
❓❓❓
🅰.  ചമ്പാരന്‍ സമരം (ബീഹാര്‍)
4⃣:  ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്
❓❓❓
🅰.   വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
5⃣:   “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്
❓❓❓
🅰.  ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
6⃣ . ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു

❓❓❓
🅰.  ഗോപാലകൃഷ്ണ ഗോഖലെ
7⃣. “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്
❓❓❓
🅰.  ഗുജറാത്തി
8⃣. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്
❓❓❓
🅰.   ബര്‍ദോളി
9⃣. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു

🅰.  ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)

1⃣0⃣ . നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം

❓❓❓
🅰.  

ചൌരിചൌരാ സംഭവം

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers