PSC Super league
GK Quiz 5
മംഗൾ യാൻ‼
(25-09-2018)
(25-09-2018)
1⃣. മംഗൾയാൻ പദ്ധതിയുടെ ഔദ്യോഗിക നാമം
❓❓❓
. Mars Orbiter Mission (MOM)
2⃣: മംഗൾയാൻ പേടകം വിക്ഷേപിച്ചത് എന്ന്
❓❓❓
❓❓❓
. 2013 നവംബർ 5ന് ( സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട )
3⃣: മംഗൾയാനെ ഭ്രമണപഥത്തിലെത്തിച്ച വിക്ഷേപണ വാഹനം
❓❓❓
. PSLV C_25
4⃣: മംഗൾയാന്റെ വിക്ഷേപണ സമയത്തെ ഭാരം എത്ര
❓❓❓
. 1337 k.g
5⃣: മംഗൾയാൻ ഭ്രമണപഥത്തിലെത്തിയ ദിവസം
❓❓❓
. 2014 സെപ്റ്റംബർ 24
6⃣ . മംഗൾയാൻ ദൗത്യത്തിന്റെ തലവൻ ആര്
❓❓❓
. പി.കുഞ്ഞിക്കൃഷ്ണൻ
7⃣. മംഗൾയാൻ വിക്ഷേപിച്ച സമയത്തെ ISRO ചെയർമാൻ ആര്
❓❓❓
. കെ.രാധാകൃഷ്ണൻ
8⃣. മംഗൾയാൻ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ ആര്
❓❓❓
. S. അരുൺ
9⃣. മംഗൾയാനിലെ പ്രധാന ഉപകരണങ്ങൾ ഏതെല്ലാം
❓❓❓
. മീഥെയിൻ സെൻസറും, കളർ ക്യാമറയും
1⃣0⃣ . ലോകത്താകമാനം ചൊവ്വയിലേക്ക് ഇതുവരെ നടന്ന ദൗത്യങ്ങൾ എത്ര
❓❓❓
. 51 എണ്ണം (21 എണ്ണം വിജയിച്ചു )
Tags
Astronomy