PSC പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
◼️Higher Secondary School Teacher (JUNIOR) (Political Science) (Cat.No. 734/2021) എന്നീ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി 09.03.2023 (10.00 am to 12.30 pm) നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള ഓൺലൈൻ പരീക്ഷയ്ക്ക് താഴെപ്പറയുന്ന രീതിയിൽ പരീക്ഷാകേന്ദ്രമാറ്റം നൽകിയിട്ടുണ്ട്.
പരീക്ഷാകേന്ദ്രമാറ്റത്തിന്റെ വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു
◼️Reg.No : 100227 - 100275
(49 candidates) : പഴയ പരീക്ഷാ കേന്ദ്രം : KPSC Online Exam Centre, Kottayam
◼️പുതിയ പരീക്ഷാ കേന്ദ്രം :
KPSC Online Exam Centre, Ernakulam
◼️മുകളിൽ കൊടുത്തിട്ടുള്ള രജിസ്റ്റർ നമ്പർ ഉള്ള ഉദ്യോഗാർത്ഥികൾ ലഭിച്ചിട്ടുള്ള പഴയതോ പുതിയതോ ആയ അഡ്മിഷൻ ടിക്കറ്റുമായി പുതിയ പരീക്ഷാ കേന്ദ്രത്തിൽ എത്തി പരീക്ഷ എഴുതേണ്ടതാണ്.