Current Affairs 3

CURRENT AFFAIRS 3

     (7-10-2018)

1⃣.  ഇന്ത്യയുടെ നിലവിലെ ധനകാര്യ കമ്മീഷൻ ചെയർമാൻ
❓❓❓
🅰.   എൻ കെ സിംഗ് (15th)

2⃣: നിലവിലെ സെബിയുടെ ചെയർമാൻ
❓❓
🅰.  അജിത് ത്യാഗി
3⃣:  നിലവിലെ കരസേനാ മേധാവി
 ❓❓❓
🅰.  ജനറൽ ബിപിൻ റാവത്ത്
4⃣:  നിലവിലെ നാവിക സേന മേധാവി

❓❓❓
🅰.   അഡ്മിറൽ സുനിൽ ലാംബ
5⃣:   നിലവിലെ വ്യോമസേന മേധാവി
❓❓❓
🅰.  ബീരേന്ദ്ര സിംഗ് ധനോവ
6⃣ . നീതി ആയോഗിന്റെ പുതിയ ഉപാധ്യക്ഷനായി നിയമിതനായത് ആര്

❓❓❓
🅰.  രാജീവ് കുമാർ
7⃣. നിലവിലെ ലോകസഭ ഡെപ്യൂട്ടി സ്പീക്കർ

❓❓❓
🅰.  എം തമ്പിദുരൈ
8⃣. നിലവിലെ രാജ്യസഭ പ്രതിപക്ഷ നേതാവ്

❓❓❓
🅰.   ഗുലാം നബി ആസാദ്
9⃣. ഇപ്പോഴത്തെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ

❓❓❓
🅰.  രേഖാ ശർമ്മ

1⃣0⃣ . പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ചെയർമാൻ

❓❓❓
🅰. വിവേക് ഗോയെൻക


PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers