Special Questions

ഇന്ത്യയുടെ രഹസ്യ ബീച്ച് എന്നറിയുന്നത്: ബട്ടർഫ്ലൈബീച്ച്
ബട്ടർഫ്ലൈ ദ്വീപ് സ്ഥിതി ചെയ്യുന്നത്: ഗോവയിൽ
പെയിന്റഡ് ലേഡി എന്നറിയപ്പെടുന്നത് : ബട്ടർഫ്ലൈ
ഇന്ത്യയിലെ ആദ്യ ബട്ടർഫ്ലൈ പാർക്ക്: ബന്നാർഗട്ട്
ഇന്ത്യയിലെ ആദ്യ ബട്ടർഫ്ലൈ സഫാരി പാർക്ക്: തെന്മല
കാലുകൾ കൊണ്ട് സ്വാദ് അറിയുന്ന ജീവി: ബട്ടർഫ്ലൈ
അയൺ ബട്ടർഫ്ലൈ എന്നറിയുന്ന കായികതാരം: സൈന നേവാൾ
അയൺ ബട്ടർഫ്ലൈ ഓഫ് വേൾഡ് എന്നറിയുന്നത്: മാർഗരറ്റ് താച്ചർ
ദി സോൾ ഓഫ് എ ബട്ടർഫ്ലൈ എന്ന കൃതി എഴുതിയത്: മുഹമ്മദലി
ബട്ടർഫ്ലൈ സ്ട്രോക് എന്നത് നീന്തൽ മത്സരങ്ങളിലെ ഒരിനമാണ്
വൈറ്റ് ബട്ടർഫ്ലൈ എന്നറിയുന്ന പുഷ്പമാണ്: കല്യാണസൗഗന്ധികം

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers