പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍
(ആത്മകഥകള്‍ -മലയാളസാഹിത്യം)
1.വൈക്കംമുഹമ്മദ് ബഷീറിന്റെ ആത്മകഥഏത് ?
ഓര്‍മ്മയുടെഅറകള്‍
2.ആരുടെആത്മകഥയാണ് നനഞ്ഞു പോയെങ്കിലുംജ്വാല ?
കെ.ബാലകൃഷ്ണന്‍
3.എന്റെവഴിത്തിരിവ് ആരുടെ ആത്മകഥയാണ്?
പൊന്‍കുന്നംവര്‍ക്കി
4.ജീവിതഛായകള്‍ആരുടെ ആത്മകഥ ?
ഒ. മാധവന്‍
5.എസ്.കെപൊറ്റക്കാടിന്റെ ആത്മകഥയുടെപേര് ?
എന്റെവഴിയമ്പലങ്ങള്‍
6.എസ് ഗുപ്തന്‍നായരുടെ ആത്മകഥ ഏത് ?
മനസാസ്മരാമി
7.എതിര്‍പ്പ്ആരുടെ ആത്മകഥയാണ് ?
കേശവദേവ്
8.ആരുടെആത്മകഥയാണ് ഒരച്ചന്റെഓര്‍മ്മക്കുറിപ്പുകള്‍ ?
ഈച്ചരവാര്യര്‍
9.എം.പിവീരേന്ദ്രകുമാറിന്റെ ആത്മകഥയുടെപേര് ?
തിരിഞ്ഞുനോക്കുമ്പോള്‍
10.യു.എഖാദറിന്റെ ആത്മകഥയുടെ പേര്?
കളിമുറ്റം

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers