സംസ്ഥാന മൃഗങ്ങൾ

.  PSCSuper league

       GK 1
സംസ്ഥാന മൃഗങ്ങൾ :-
(20-09-2018)
# ജമ്മു കാശ്മീർ – കലമാൻ (Hamgul )
# പഞ്ചാബ്  – കൃഷ്ണ മൃഗം
# ഹരിയാന – കൃഷ്ണ  മൃഗം
# ഉത്തരാഖണ്ഡ്  – കസ്തൂരി  മാൻ
# ഉത്തർ പ്രദേശ്  – ബാര സിംഗ
# ഹിമാചൽ പ്രദേശ്  – ഹിമപ്പുലി
# ബീഹാർ – കാട്ടുപോത്ത്
# സിക്കിം  – ചെമ്പൻ പാണ്ട
# ആസാം – കാണ്ട മൃഗം
# നാഗാലാന്റ് -മിഥുൻ
# മണിപ്പൂർ – സാങയി
# മിസോറാം – Serow
# ത്രിപുര – Phayre’s langur (കണ്ണട കുരങ്ങൻ )
# മേഘാലയ – മേഘപ്പുലി
# പശ്ചിമ ബംഗാൾ – മീൻ പിടിയൻ പൂച്ച
# ഒഡിഷ – മ്ലാവ്
# ആന്ധ്ര പ്രദേശ് – കൃഷ്ണ  മൃഗം
# തമിഴ് നാട് – വരയാട്
# കേരളം – ആന
# കർണാടകം – ആന
# ഗോവ – കാട്ടുപോത്ത്
# മഹാരാഷ്ട്ര – മലയണ്ണാൻ
# അരുണാചൽ പ്രദേശ് – മിഥുൻ
# ഗുജറാത്ത് – സിംഹം
# രാജസ്ഥാൻ – ഒട്ടകം
# മധ്യ പ്രദേശ്  – ബാരസിംഗ
# ഛത്തിസ്‌ഗഡ്‌ – കാട്ടെരുമ
# ജാർഖണ്ഡ്  – ആന

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers