പഞ്ചായത്തീരാജ് 2

.  PSC Super League

   GK Quiz 8
പഞ്ചായത്തീരാജ് 2
1⃣.  പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്ത  വ്യക്തി
❓❓❓
.   ജവഹര്‍ലാല്‍ നെഹ്റു
2⃣: ത്രിതല പഞ്ചായത്തീരാജ് സംവിധാനം നിലവില്‍ വന്നത് ഏത് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം
❓❓❓
.  ബല്‍വന്ത്റായ് മേത്ത കമ്മിറ്റി
3⃣: പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത കമ്മിറ്റി
❓❓❓
.   എല്‍.എം. സിംഗ്വി കമ്മിറ്റി
4⃣:  കമ്മിറ്റി ഓണ്‍ പഞ്ചായത്തീരാജ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എന്നറിയപ്പെടുന്നത്
❓❓❓
.  അശോക് മേത്ത കമ്മിറ്റി
5⃣:  പഞ്ചായത്തീരാജിന്റെ പ്രവര്‍ത്തനം നവീകരിക്കാന്‍ 1985 -ല്‍  പ്ലാനിങ്ങ് കമ്മീഷന്‍ നിയമിച്ച കമ്മിറ്റി
❓❓❓
.  ജി.വി.കെ റാവു കമ്മിറ്റി
6⃣ . മണ്ഡല്‍ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ച കമ്മിറ്റിയേത്
❓❓❓
.  അശോക് മേത്ത കമ്മിറ്റി
7⃣.  പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്‍കിയ ഭേദഗതി
❓❓❓
.  അനുഛേദം 73
8⃣. മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങളിലെ പഞ്ചായത്തുകളുടെ രൂപികരണം പ്രതിപാദിക്കുന്ന അനുഛേദം
❓❓❓
.  അനുഛേദം 40
9⃣. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ പ്രതിപാദിക്കുന്ന അനുഛേദം
❓❓❓
.   243 K
1⃣0⃣ . ഗ്രാമസഭ പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
❓❓❓
.  അനുഛേദം 243 A

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers