ഒന്നാം സ്വാതന്ത്ര്യ സമരം

📚.  *PSC Super league*
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
*GK Quiz 6*
ഒന്നാം സ്വാതന്ത്ര്യ സമരം
(26-09-2018)
1⃣.  1857ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയ വർഷം
❓❓❓
🅰. 1858
2⃣: 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം
❓❓❓
🅰. ഉത്തർപ്രദേശ്
3⃣: 1857 ലെ വിപ്ലവത്തെ "ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം " എന്ന് വിശേഷിപ്പിച്ച വിദേശി ❓❓❓
🅰. കാറൽ മാർക്സ്
4⃣: 1857 ലെ വിപ്ലവത്തെ "ആഭ്യന്തിര കലാപം" എന്ന് വിശേഷിപ്പിച്ചത്❓❓❓
🅰. എസ് ബി. ചൗധരി
5⃣: 1857 ലെ വിപ്ലവത്തെ "ആദ്യത്തേതുമല്ല ദേശീയ തലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല " എന്ന് പറഞ്ഞത്
❓❓❓
🅰.   ആർ.സി മജുംദാർ
6⃣ . 1857-ലെ  യുദ്ധത്തിൻ്റെ (ഒന്നാം സ്വാതന്ത്ര സമരം) പ്രാധാന്യം കുറച്ചു കാട്ടുവാനായി ബ്രിട്ടീഷുകാർ നൽകിയ പേരെന്ത്
❓❓❓
🅰. ശിപായി ലഹള
7⃣.  1885-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകാൻ എ.ഒ. ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ സ്ഥാപിച്ച സംഘടനയേത്
❓❓❓
🅰. ഇന്ത്യൻ നാഷണൽ കോൺഗ്രസ്
8⃣. 1857-ലെ ഒന്നാം സ്വാതന്ത്യ സമരത്തിനു നേതൃത്വം കൊടുത്ത പ്രധാന നേതാക്കൾ
❓❓❓
🅰. ബഹദൂർഷ; ഝാൻസി റാണി
9⃣. കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി
❓❓❓
🅰. ഈസ്റ്റ്‌ ഇന്ത്യ കമ്പനി
1⃣0⃣ .  ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ  ആദ്യ രക്ത സാക്ഷി
❓❓❓
🅰. മംഗൾ പാണ്ഡെ

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers