ഇന്ത്യൻ ഭരണഘടന : 2 (17-11-2018)

📚.  PSC Super League

1⃣.  കൺകറന്റ് ലിസ്റ്റ് എന്ന ആശയം കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്

❓❓❓

🅰.  ആസ്ത്രേലിയ

2⃣:  അയിത്ത നിർമാർജനവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ

❓❓❓

🅰.  17

3⃣:  ബജറ്റിനെ കുറിക്കുന്ന ഭരണഘടനയിലെ വാക്ക്

❓❓❓

🅰.  വാർഷിക ധനകാര്യ പ്രസ്താവന

4⃣:  തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ആർട്ടിക്കിൾ

❓❓❓

🅰.   324

5⃣:   റിട്ടുകളെ കുറിക്കുന്ന പദങ്ങൾ സ്വീകരിച്ചിരിക്കുന്ന ഭാഷ

❓❓❓

🅰.  ലാറ്റിൻ

6⃣ . വിദ്യാഭ്യാസം മൗലികവകാശമാക്കിയ ഭരണഘടന ഭേദഗതി

❓❓❓

🅰. 86-ാം ഭേദഗതി

7⃣. ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ ഭാഗങ്ങൾക്ക് കടപ്പെട്ടിരിക്കുന്നത്

❓❓❓

🅰.  ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935

8⃣. മൗലിക കടമകൾ, പഞ്ചവത്സരപദ്ധതികൾ തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്

❓❓❓

🅰.   USSR (റഷ്യ)

9⃣.  അടിയന്തിരാവസ്ഥയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത്

❓❓❓

🅰.  ജർമ്മനിയിൽ നിന്ന്

1⃣0⃣ .   ഭരണഘടനാ ഭേദഗതിയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത്

❓❓❓

🅰. സൗത്ത് ആഫ്രിക്കയിൽ നിന്ന്



PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers