📚. PSC Super League
1⃣. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്നാണ്
❓❓❓
🅰. 1950 Jan 26
2⃣: ഇന്ത്യയ്ക്ക് ഒരു ഭരണ ഘടന വേണമെന്നുള്ള ആശയം ആദ്യമായ് മുന്നോട്ട് വച്ചത്
❓❓❓
🅰. M.N Roy
3⃣: ഭരണഘടന നിർമ്മാണ സഭ ദേശീയ പതാക അംഗീകരിച്ചത്
❓❓❓
🅰. 1947 July 22
4⃣: ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയത്
❓❓❓
🅰. 1946 മാർച്ച് 24
5⃣: ഡ്രാഫ്റ്റിംഗ് കമ്മിറ്റി നിലവിൽ വന്നത്
❓❓❓
🅰. 1947 August 29
6⃣ . ഭരണഘടനയ്ക്ക് രൂപം നൽകാനെടുത്ത കാലയളവ്
❓❓❓
🅰. 2 വർഷം 11 മാസം 18 ദിവസം
7⃣. ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി
❓❓❓
🅰. ജവഹർലാൽ നെഹ്റു
8⃣. ഇന്ത്യയുടെ രാഷ്ട്രീയ ജാതകമാണെന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്
❓❓❓
🅰. K.M മുൻഷി
9⃣. നിലവിൽ ഭരണഘടനയിലെ പട്ടികകളുടെ എണ്ണം
❓❓❓
🅰. 12
1⃣0⃣ . മൗലിക അവകാശങ്ങൾ ഉൾപ്പെടുന്ന ഭരണഘടന ഭാഗം
❓❓❓
🅰. മൂന്നാം ഭാഗം
Tags
Constitution