Basic Science
(11-10-2018)
1⃣. ഭൂഗുരുത്വബലം കണ്ടെത്തിയത് ആരാണ്
❓❓❓
🅰. ഐസക് ന്യുട്ടൺ
2⃣: ആപേക്ഷികതാ സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ്
❓❓❓
🅰. ആൽബർട്ട് ഐൻസ്റ്റീൻ
3⃣: ഐൻസ്റ്റീൻൻറെ ഏറ്റവും പ്രസിദ്ധമായ സമവാക്യം
❓❓❓
🅰. E=mc 2
4⃣: ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത്
❓❓❓
🅰. മെൻഡലിയേവ്
5⃣: ആറ്റോമിക നമ്പറിൻറെ അടിസ്ഥാനത്തിൽ മൂലകങ്ങളെ ക്രമീകരിച്ചു കൊണ്ടുള്ള ആധുനിക ആവർത്തനപ്പട്ടികയ്ക്ക് രൂപം നൽകിയ വ്യക്തി
❓❓❓
🅰. മോസ്ലി
6⃣ . ആറ്റത്തിൻറെ സൗരയൂഥ മാതൃക കണ്ടെത്തിയത്
❓❓❓
🅰. റുഥർഫോർഡ്
7⃣. ഇലക്ട്രോൺ കണ്ടുപിടിച്ചത് ആരാണ്
❓❓❓
🅰. ജെ.ജെ.തോംസൺ
8⃣. ന്യുട്രോൺ കണ്ടുപിടിച്ചത് ആരാണ്
❓❓❓
🅰. ജെയിംസ് ചാഡ്വിക്
9⃣. പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത്
❓❓❓
🅰. ലിയോൺ ഫുക്കാൾട്ട്
1⃣0⃣ . വൈദ്യുത കാന്തിക പ്രേരണം കണ്ടെത്തിയത്
❓❓❓
🅰. മൈക്കൽ ഫാരഡെ

Tags
Chemistry