4th SEASON MEGA QUIZ 4⃣th Segment October 1⃣6⃣ Tuesday

1⃣St Question

നകീയ കവി & ഫലിതസമ്രാട്ട്  എന്നറിയപ്പെടുന്ന കവി

❓❓❓

1⃣St 🅰nswer

  കുഞ്ചൻ നമ്പ്യാർ

2⃣nd Question

ശക്തിയുടെ കവി എന്നറിയപ്പെടുന്ന കവി

❓❓❓

2⃣nd 🅰 nswer

ഇടശ്ശേരി ഗോവിന്ദൻനായർ

3⃣Rd Question

ഗാന ഗന്ധർവൻ  എന്നറിയപ്പെടുന്ന കവി

❓❓❓

3⃣Rd 🅰nswer

ചങ്ങമ്പുഴ കൃഷ്ണപിള്ള

4⃣th Question

ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത്

❓❓❓

4⃣th 🅰nswer

മെൻഡലിയേവ്

5⃣th Question

ന്യുട്രോൺ കണ്ടുപിടിച്ചത് ആരാണ്

❓❓❓

5⃣th 🅰 nswer

ജെയിംസ് ചാഡ്വിക്

6⃣th Question

ഓക്സിജൻ വാതകം കണ്ടുപിടിച്ചത് ആരാണ്

❓❓❓

6⃣th 🅰nswer

ജോസഫ് പ്രിസ്റ്റീലി

7⃣th Question

കുലീന വാതകങ്ങൾ (വെള്ളി, സ്വർണം, പ്ലാറ്റിനം) കണ്ടെത്തിയ ശാസ്ത്രജ്ഞൻ

❓❓❓

7⃣th 🅰nswer

വില്യം റാംസെ

8⃣th Question

ശിലാതൈലം എന്ന പേരിലറിയപ്പെടുന്ന ദ്രാവകം

❓❓❓

8⃣th 🅰 nswer

പെട്രോളിയം

9⃣th Question

രാജകീയ ദ്രാവകമെന്നറിയപ്പെടുന്ന ദ്രാവകം

 ❓❓❓

9⃣th 🅰 nswer

അക്വാറീജിയ

1⃣0⃣th Question

കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്

❓❓❓

1⃣0⃣th 🅰 nswer

ഏറനാട്



🌹👌👌🎁🎁🎁📕📕🌹🌹🌹

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers