കേരളം - അടിസ്ഥാന വിവരങ്ങൾ :4 (17-10-2018)

1⃣.  കേരളത്തിലെ ആദ്യ ഗവർണ്ണർ

❓❓❓

🅰.   ബി രാമക്രുഷ്ണ റാവു

2⃣:  കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ

❓❓❓

🅰.  ജ്യോതി വെങ്കിടാചലം

3⃣:  പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ

❓❓❓

🅰.  സിക്കന്ദർ ഭക്ത്

4⃣:  ആദ്യ മലയാളി വനിതാ ഗവർണ്ണർ

❓❓❓

🅰.    ഫാത്തിമാ ബീവി

5⃣:   കേരളാ ഗവർണ്ണറായ ഏക മലയാളി

❓❓❓

🅰.  വി.വിശ്വനാഥൻ

6⃣ . ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ

❓❓❓

🅰.  വി.വി.ഗിരി

7⃣. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്

❓❓❓

🅰.  വടക്കൻ പറവൂർ 1982

8⃣. 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി

❓❓❓

🅰.   എ ജെ ജോൺ

 9⃣.  കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം

❓❓❓

🅰.  2 .76%

1⃣0⃣ .   സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല

❓❓❓

🅰. ഇടുക്കി


PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers