*PSC Super league*
GK Quiz 3
*ഓസ്കാർ & മാൻ ബുക്കർ അവാർഡ്*
(22-09-2018)
1: *അക്കാദമി അവാർഡ്* എന്നറിയപ്പെടുന്ന അവർഡ് ??
A. *OSCAR*
2: *ഏറ്റവും കൂടുതൽ ഓസ്കാർ* പുരസ്‌കാരങ്ങൾ നേടിയ വ്യക്തി?
A. *വാൾട്ട് ഡിസ്നി*
3: ഓസ്‌കാറിന് പരിഗണിക്കപ്പെട്ട *ആദ്യ മലയാള ചിത്രം*?
A. *ഗുരു*
4: ഓസ്കാർ പുരസ്‌കാരം നേടിയ *ആദ്യ ഇന്ത്യക്കാരി*?
A. *ഭാനു അത്തയ്യ*
5: *രണ്ടു ഓസ്കാർ പുരസ്‌കാരങ്ങൾ* നേടിയ ആദ്യ ഇന്ത്യക്കാരൻ?
A. *എ ആർ റഹ്മാൻ*
6: *ഓണററി ഓസ്കാർ* നേടിയ ഏക ഇന്ത്യക്കാരൻ?
A. *സത്യജിത്‌റേ*
7: ഓസ്കാർ പുരസ്‌കാരം നേടിയ *ആദ്യ മലയാളി*?
A. *റസൂൽ പൂക്കുട്ടി*
8 : *പൂർണമായും ഇംഗ്ലീഷിലെഴുതിയ* കൃതികൾക്ക് നല്കുംന്ന *പ്രമുഖ അന്താരാഷ്ട്ര പുരസ്‌കാരം*?
A. *മാൻ ബുക്കർ അവാർഡ്*
9 : ബുക്കർ പുരസ്‌കാരം ലഭിച്ച *ആദ്യ ഇന്ത്യൻ വംശജൻ*?
A. *വി എസ് നയ്പാൾ ( ഇൻ എ ഫ്രീ സ്റ്റേറ്റ്)*
10 : ബുക്കർസമ്മാനം ലഭിച്ച *ആദ്യ ഇന്ത്യക്കാരി*?
A. *അരുന്ധതി റോയ് ( ദി ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്)*
11: 2016ലെ മാൻ ബുക്കർ അവാർഡ് ലഭിച്ച *അമേരിക്കൻ സാഹിത്യകാരൻ*?
A. *പോൾ ബീറ്റി (ദി സെൽ ഔട്ട് )*
12: 2015ലെ മാൻബുക്കർ സമ്മാനം ലഭിച്ച *ജമൈക്കൻ സാഹിത്യകാരൻ*?
A. *മാർലൺ ജെയിംസ് (എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്സ് )*
13: *അരവിന്ദ് അഡിഗക്ക്* ബുക്കർ സമ്മാനം നേടിക്കൊടുത്ത കൃതി ?
A. *ദി വൈറ്റ് ടൈഗർ (2008)*
14 : *2015ലെ മാൻ ബുക്കർ* ഇന്റർനാഷണൽ പുരസ്കാരത്തിന്റെ *ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ എഴുത്തുകാരൻ*?
A. *അമിതാവ് ഘോഷ്*
34: *2016ലെ* മാൻ ബുക്കർ *ഇന്റർനാഷണൽ പ്രൈസ്* നേടിയത് ആര്?
A. *ഹാൻ കാങ് ( ദി വെജിറ്റേറിയൻ)*
*ഡെബോറ സ്മിത്ത്* ( ദി വെജിറ്റേറിയൻ എന്ന *നോവലിന്റെ വിവർത്തക* )
Tags
Awards