. *PSC Super league*
*GK Quiz 4*
*പ്രധാന അവാർഡുകൾ*
(24-09-2018)
(24-09-2018)
1⃣. പരംവീർ ചക്രക്ക് സമാനമായി *സമാധാനകാലത് നൽകുന്ന സൈനിക പുരസ്‌കാരം* ❓❓❓
. *അശോകചക്ര*
2⃣: *സമാധാന കാലത്തു* നൽകുന്ന ഏറ്റവും വലിയ *രണ്ടാമത്തെ സൈനിക ബഹുമതിയാണ്* ❓❓
. *കീർത്തിചക്ര*
3⃣: *സരസ്വതി സമ്മാനം* ഏർപ്പെടുത്തിയത് ❓❓
. *കെ കെ ബിർള ഫൌണ്ടേഷൻ*
4⃣: *ആദ്യ സരസ്വതി സമ്മാന* ജേതാവ്❓❓
. *ഹരിവംശറായ് ബച്ചൻ*
5⃣: *2016 ലെ സരസ്വതി സമ്മാന* ജേതാവ്❓❓
. *മഹാബലേശ്വർ സെയിൽ(നോവൽ - ഹാവ്തേണ്)*
6⃣ . *2015 ലെ സരസ്വതി സമ്മാന* ജേതാവ് ❓❓
. *പത്മ സച്‌ദേവ്( ചിട്ടെ-ചിറ്റ്)*
7⃣. *ഫാൽക്കെ പുരസ്‌കാരം* നല്കിത്തുടങ്ങിയ *വർഷം*❓❓
. *1969*
8⃣. *ദാദ സാഹേബ് പുരസ്‌കാരം* നേടിയ *ആദ്യ വ്യക്തി*❓❓
. *ദേവികാറാണി റോറിച്*
9⃣. ദാദ സാഹേബ് പുരസ്‌കാരം നേടിയ *ആദ്യ മലയാളി* ❓❓
. *അടൂർ ഗോപാലകൃഷ്ണൻ*
1⃣0⃣ . *2016 ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ്* നേടിയത് ❓❓
. *കാശിനാഥുനി വിശ്വനാഥ്*
1⃣1⃣. *2015 ലെ ദാദ സാഹേബ് ഫാൽക്കെ അവാർഡ്* നേടിയത് ❓❓
. *മനോജ്‌കുമാർ*
1⃣2⃣. *രാജീവ് ഗാന്ധി ഖേൽര്തന പുരസ്‌കാരം* ആദ്യമായി നേടിയത് ❓❓
. *വിശ്വനാഥൻ ആനന്ദ്*
1⃣3⃣. ഖേൽര്തന പുരസ്‌കാരം നേടിയ *ആദ്യ വനിത*❓❓
. *കരണം മല്ലേശ്വരി*
1⃣4⃣. ഖേൽര്തന പുരസ്‌കാരം നേടിയ *ആദ്യ മലയാളി*❓❓
. *കെ എം ബീനാമോൾ*
1⃣5⃣. ഖേൽരത്‌ന പുരസ്‌കാരം നേടിയ *ആദ്യ ക്രിക്കറ്റ് താരം*❓❓
. *സച്ചിൻ ടെണ്ടുൽക്കർ*
. *സച്ചിൻ ടെണ്ടുൽക്കർ*
1⃣6⃣. *ദ്രോണാചാര്യ പുരസ്‌കാരം* നേടിയ *ആദ്യ വ്യക്തി* ❓❓
. *ഓ എം നമ്പ്യാർ*
1⃣7⃣. *2016 ലെ ദ്രോണാചാര്യ അവാർഡ്* ജേതാവ്?
. *എസ് പ്രദീപ് കുമാർ(നീന്തൽ)*
Tags
Awards