കേരള ചരിത്രം 1
(25-10-2018)
1⃣. കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമര്‍ശമുള്ള സംസ്കൃത ഗ്രന്ഥം
❓❓❓
🅰. ഐതരേയാരണ്യകം
2⃣: കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു
❓❓❓
🅰. നെഗ്രിറ്റോ വര്‍ഗ്ഗം
3⃣: കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്
❓❓❓
🅰. മറയൂ
4⃣: പ്രാചീന കേരളത്തിൽ ബ്രാമണ, നായർ സ്ത്രീകൾ നേരിട്ടിരുന്ന വിചാരണ രീതി
❓❓❓
🅰. സ്മാര്‍ത്ത വിചാരം
5⃣: ഭാസ്ക്കര രവി വര്‍മ്മനില്‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു
❓❓❓
🅰. ജോസഫ് റബ്ബാന്‍
6⃣ . പുത്തന്‍കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര്‍മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ്
❓❓❓
🅰. ആയല്യം തിരുനാള്‍ രാമവര്‍മ്മ
7⃣. കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം
❓❓❓
🅰. മാമ്പള്ളി ശാസനം
8⃣. ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ്
❓❓❓
🅰. കരുനന്തടക്കൻ
9⃣. പ്രാചീന കേരളത്തിലെ പ്രശസ്ഥമായ വിദ്യാകേന്ദ്രം ഏതായിരുന്നു
❓❓❓
🅰. കാന്തള്ളൂര്‍ശാല
1⃣0⃣ . ഏഴുരാജാക്കന്മാരെ തോല്‍പ്പിച്ച് അധിരാജ എന്ന പദവി നേടിയ ആദി ചേര രാജാവ് ആരായിരുന്നു
❓❓❓
🅰. നെടുംചേരലാതന്‍