1⃣. ചെങ്കുട്ടുവന് എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്
❓❓❓
🅰.
2⃣: വാന വരമ്പന് എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്
❓❓❓
🅰.
3⃣: കേരള ചൂഢാമണി എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ് ആര്
❓❓❓
🅰.
4⃣: കേരളത്തിന്റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്
❓❓❓
🅰.
5⃣: വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്
❓❓❓
🅰.
6⃣ . കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള്‍ ലഭ്യമായത്
❓❓❓
🅰.
7⃣. പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച വേണാട് രാജാവ്
❓❓❓
🅰.
8⃣. ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിയുടെ കര്‍ത്താവ് ആര്
❓❓❓
🅰.
9⃣. സംഘകാലത്ത് പെരിയാര്‍ നദി അറിയപ്പെട്ടിരുന്നത്
❓❓❓
🅰.
1⃣0⃣ . സംഘകാലകൃതിയായ പതിറ്റുപ്പത്ത് രചിച്ചതാര്
❓❓❓
🅰.
Tags
K_History
Please give your answers
ReplyDelete