കേരള നവോത്ഥാനം ചോദ്യങ്ങൾ :1 (20-10-2018)

1⃣.  അഭിനവ കേരളം എന്ന മാസിക ആരംഭിച്ചത് ആരാണ്

❓❓❓

🅰.   

2⃣:  ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്

❓❓❓

🅰.  

3⃣:  വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ കേരളീയൻ

❓❓❓

🅰.  

4⃣:  കേരളത്തിൽ സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്

❓❓❓

🅰.    

5⃣:   കവി തിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ

❓❓❓

🅰.  

6⃣ . വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം ആരുടേതാണ്

❓❓❓

🅰.  

7⃣. കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ടിരുന്നത്

❓❓❓

🅰.  

8⃣. പിടിയരി സമ്പ്രദായം കൊണ്ടുവന്നത്

❓❓❓

🅰.   

9⃣.  ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത്

❓❓❓

🅰.  

1⃣0⃣ .   ആയില്യം തിരുനാൾ മഹാരാജാവിന്റെ റസിഡൻസ് സൂപ്രണ്ട് ആയിരുന്ന നവോത്ഥാന നായകൻ

❓❓❓

🅰.


PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

1 Comments

  1. 1)vagbhatananda
    2)karat Govindamenon
    3)K kelappan
    4)Kuriakkose eliyas chavara
    5)Pandit karuppan
    6)Vykunda swamikal
    7)Chattambi swamikal
    8)Kuriakkose eliyas chavara
    9)G Shankarakurup
    10)Thykkad ayya

    ReplyDelete
Previous Post Next Post

Followers