1⃣. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ഗ്രാമം
❓❓❓
🅰. കളയിക്കാവിള
2⃣: കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല
❓❓❓
🅰. പത്തനംതിട്ട
3⃣: പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത്
❓❓❓
🅰. തിരുവനന്തപുരം
4⃣: കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ
❓❓❓
🅰. നെയ്യാറ്റിൻകര
5⃣: പോസ്റ്റാഫീസുകൾ കൂടുതലുള്ള ജില്ല
❓❓❓
🅰. തൃശൂർ
6⃣ . ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല
❓❓❓
🅰. എറണാകുളം
7⃣. ഹിന്ദുക്കൾ കൂടുതലുള്ള ജില്ല
❓❓❓
🅰. തിരുവനന്തപുരം
8⃣. മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല
❓❓❓
🅰. മലപ്പുറം
9⃣. കേരളത്തിലെ ഏക കന്റോൺമെന്റ്
❓❓❓
🅰. കണ്ണൂർ
1⃣0⃣ . കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം
❓❓❓
🅰. 2 ( തിരുവനന്തപുരം, പാലക്കാട്)
Tags
Districts