📚. PSC Super League
1⃣. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം
❓❓❓
🅰. 552
2⃣: ഇന്ത്യൻ യൂണിയനിൽ ചേരാതെ നിന്ന നാട്ടുരാജ്യങ്ങൾ
❓❓❓
🅰. കാശ്മീർ, ജുനഗഡ്, ഹൈദരാബാദ്
3⃣: ഹൈദരാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്ത സൈനിക നടപടി
❓❓❓
🅰. ഓപ്പറേഷൻ പോളോ (1948)
4⃣: ജനഹിതപരിശോധന (റഫറണ്ടം) വഴി ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം
❓❓❓
🅰. ജുനഗഡ്
5⃣: നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവ്
❓❓❓
🅰. സർദാർ വല്ലഭായ് പട്ടേൽ
6⃣ . നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിന് പട്ടേലിനെ സഹായിച്ച മലയാളി
❓❓❓
🅰. വി പി മേനോൻ
7⃣. ഭരണഘടനയുടെ രണ്ടാം ഭാഗം എന്തിനെ പറ്റി പ്രതിപാദിക്കുന്നു
❓❓❓
🅰. പൗരത്വം
8⃣. എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ്
❓❓❓
🅰. 5 രീതിയിൽ
9⃣. എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാവുന്നതാണ്
❓❓❓
🅰. 3 രീതിയിൽ
1⃣0⃣ . ഒരു വിദേശിക്ക് ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നതിന് എത്ര വർഷം ഇന്ത്യയിൽ താമസിക്കണം
❓❓❓
🅰. 5 വർഷം