ജവഹർലാൽ നെഹ്റു 1 (13-11-2018)

📚.  PSC Super League

1⃣.  ജവഹര്‍ലാല്‍ നെഹ്രു എത്ര വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ       പ്രധാനമന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്

❓❓❓

🅰.   17 വര്‍ഷം (16 വര്‍ഷവും ഒന്‍പത് മാസവും)

      ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 1964 ല്‍ മരിക്കുന്നതു   വരെ

2⃣:  “ജവഹര്‍ലാല്‍” എന്ന പദത്തിന്റെ അര്‍ഥം ?

❓❓❓

🅰.  അരുമയായ രത്നം (അറബി പദമാണ്‌ )

3⃣:  ഇംഗ്ലണ്ട് ലെ കേംബ്രിജ് സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ജവഹര്‍ലാല്‍ നെഹ്‌റു ഏത്    ഹൈക്കോടതിയിലാണ് വക്കീലായി സേവനം അനുഷ്ടിച്ചത്

 ❓❓❓

🅰.  അലഹബാദ്‌ ഹൈക്കോടതി ( 1912 മുതല്‍ )

4⃣:  ജവഹര്‍ലാല്‍ നെഹ്രുവിന്റെ പത്നിയുടെ പേരെന്ത്

❓❓❓

🅰.    കമലാ കൌള്‍ (1916 ല്‍ ആയിരുന്നു വിവാഹം )

5⃣:   നെഹ്രുവിന്റെ അന്ത്യ വിശ്രമ സ്ഥലം

❓❓❓

🅰.  ശാന്തിവനം

6⃣ . നെഹ്രുവിന്റെ രചനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി       കണക്കാക്കുന്ന “ഇന്ത്യയെ കണ്ടെത്തല്‍”എഴുതിയത് ഏത്  ജയിലില്‍ വച്ചാണ്

❓❓❓

🅰. അഹമ്മദ് നഗര്‍ കോട്ട ജയിലില്‍

7⃣. ജവഹര്‍ലാല്‍ നെഹ്‌റു “ഇന്ത്യയുടെ രത്നം (Jewel of India)      എന്ന് വിശേഷിപ്പിച്ച ഇന്ത്യന്‍ സംസ്ഥാനം

❓❓❓

🅰.  മണിപ്പൂര്‍

8⃣. ഏത് ചൈന  പ്രധാന മന്ത്രിയുമായിട്ടാണ് 1954   ല്‍  പ്രസിദ്ധമായ പഞ്ചശീല തത്വങ്ങളില്‍  നെഹ്രു ഒപ്പ് വച്ചത്

❓❓❓

🅰.   ചൌ എന്‍ ലായ്‌ ( Chou en Lai )

9⃣.  ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ച വര്‍ഷം

❓❓❓

🅰.  1889നവംബര്‍ 

14(അലഹബാദില്‍)

1⃣0⃣ .   ഋതുരാജനെന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര്

❓❓❓

🅰. രവീന്ദ്രനാഥ ടാഗോർ

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers