1. ആദ്യത്തെ ട്വന്റി-20 ലോകക്കപ്പ് ജയിച്ചതാരാണ് ???
A. ഇന്ത്യ
2. പിച്ചുചെയ്യാതെ ഷോള്‍ഡറിന്റെയും തലയുടെയും ലെവലില്‍ എറിയുന്ന പന്തിനെ എന്താണ് വിളിക്കുന്നത് ???
A. ബീമര്‍
3. അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹനായ ആദ്യത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ ആരാണ് ???
A. സല്ലിം ദുരാനി
4. ഏത് ക്രിക്കറ്റ് കളിക്കാരനാണ് ഒരു കളിക്കാരനെന്ന നിലയിലും പരിശീലകനെന്നനിലയിലും ലോകകപ്പ് ജേതാവായത് ???
A. ജെഫ് മാര്‍ഷ്
5. കിവീസ് എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിലെ ക്രിക്കറ്റ് ടീമാണ് ???
A. ന്യൂസിലാന്റ്
6. എത്ര തവണ ആസ്ട്രേലിയ ക്രിക്കറ്റ് ലോകകപ്പ് ജയിച്ചിട്ടുണ്ട് ???
A. 4
7. ആസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മാച്ചുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര് ???
A. ആഷസ്
8. ഫുട്ബോള്‍ ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്സ് ഏത് ഇന്ത്യന്‍ സംസ്ഥനത്തിനായാണ് പ്രാദേശിക ലീഗ് കളിക്കുന്നത് ???
A. ഗോവ
9. ഏത് ഫുട്‌ബോള്‍ ക്ലബാണ് “ദ് ബ്ലെയ്ഡ്‌സ്” എന്നറിയപ്പെടുന്നത് ???
A. ഷെഫീല്‍ഡ് യുണൈറ്റഡ്
10. ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത ആരാണ് ???
A. കര്‍ണം
Tags
Crickets