1⃣. സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം
❓❓❓
🅰. അരി
2⃣: കുലശേഖര ആഴ്വാരുടെ സമകാലീനനായിരുന്ന പ്രസിദ്ധ കവി ആര്
❓❓❓
🅰. തോലൻ
3⃣: വേണാട് രാജവംശത്തിന്റെ സ്ഥാപകന്‍ ആര്
❓❓❓
🅰. രാമവര്‍മ്മ കുലശേഖരന്‍
4⃣: വേണാട് രാജവംശത്തിന്റെ തലസ്ഥാനം
❓❓❓
🅰. കൊല്ലം
5⃣: വേണാട്ടില്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യ രാജാവ് ആര്
❓❓❓
🅰. വീര ഉദയ മാര്‍ത്താണ്ഡ വര്‍മ്മ
6⃣ . ബുദ്ധമത സന്ദേശം കേരളത്തില്‍ പ്രചരിപ്പിച്ച കാലഘട്ടം
❓❓❓
🅰. സംഘകാലഘട്ടം
7⃣. ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ഏത്
❓❓❓
🅰. മണിമേഖല
8⃣. സംഘകാലകൃതിയായ മണിമേഖല രചിച്ചതാര്
❓❓❓
🅰. സാത്തനാര്‍
9⃣. ദക്ഷിണ ഭോജന്‍ എന്ന ബഹുമതി കരസ്ഥമാകിയ വേണാട് രാജാവ് ആരായിരുന്നു
❓❓❓
🅰. രവിവര്‍മ്മ കുലശേഖരന്‍
1⃣0⃣ . കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതാണ്
❓❓❓
🅰. ആയ് രാജവംശം
Tags
K_History