കേരള നവോത്ഥാനം: 3 (23-10-2018)re

   കേരള നവോത്ഥാനം: 3

    (23-10-2018)


1⃣.  1914 ഒന്നാംലോകമഹായുദ്ധകാലത്ത് അധ്യാപകവൃത്തി ഉപേക്ഷിച്ച് പട്ടാളത്തിൽ ചേർന്ന് പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവ്

❓❓❓

🅰.   പാമ്പാടി ജോൺ ജോസഫ്

2⃣:  ഇന്ത്യയിലെ ആദ്യത്തെ നിശബ്ദനായ സാമൂഹ്യപരിഷ്കർത്താവ്

❓❓❓

🅰.  രാജാ രവിവർമ്മ

3⃣:  ക്ഷേത്രങ്ങളോടൊപ്പം വിദ്യാലയം വേണമെന്ന ആവശ്യമുന്നയിച്ച് സാമൂഹിക പരിഷ്കർത്താവ്

❓❓❓

🅰.  ശ്രീനാരായണഗുരു

4⃣:  ആത്മീയ വിപ്ലവകാരി എന്നറിയപ്പെടുന്ന കേരളീയ നവോത്ഥാന നായകൻ

❓❓❓

🅰.    വാഗ്ഭടാനന്ദൻ

5⃣:   കേരളത്തിൽ ഉപ്പു സത്യാഗ്രഹ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ

❓❓❓

🅰.  ഉളിയത്ത് കടവ്

6⃣ . കേരളത്തിലെ ആദ്യത്തെ സാമൂഹിക പ്രക്ഷോഭം എന്നറിയപ്പെടുന്നത് ഏത്

❓❓❓

🅰.  ചാന്നാർ ലഹള

7⃣. സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ മിശ്രവിവാഹം പന്തിഭോജനം തുടങ്ങിയവയ്ക്കു നേതൃത്വം നൽകിയ വനിത

❓❓❓

🅰.  ആര്യ പള്ളം

8⃣. കേരളത്തിലെ ആദ്യകാല സ്ത്രീ വാദി എന്ന് അറിയപ്പെടുന്നതാര്

❓❓❓

🅰.   അന്നാ ചാണ്ടി

9⃣.  ദൈവത്തിൻറെ തോട്ടം എന്ന് കേരളത്തെ വിശേഷിപ്പിച്ചതാര്

❓❓❓

🅰.  ഹെർമൻ ഗുണ്ടർട്ട്

1⃣0⃣ .   ഒളിവിൽ കഴിയുമ്പോൾ പാമ്പുകടിയേറ്റു മരിച്ച സാമൂഹിക പരിഷ്കർത്താവ്

❓❓❓

🅰. പി. കൃഷ്ണപിള്ള


PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers