കേരള ചരിത്രം 2 (26-10-2018)

1⃣.  ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്

❓❓❓

🅰.   വേല്‍കേഴു കുട്ടുവൻ

2⃣:  വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്

❓❓❓

🅰.  ഉതിയന്‍ ചേരലാതന്‍

3⃣:  കേരള ചൂഢാമണി എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ് ആര്

❓❓❓

🅰.  കുലശേഖര ആഴ്വാര്‍

4⃣:  കേരളത്തിന്റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്

❓❓❓

🅰.    കുലശേഖര സാമ്രാജ്യ കാലഘട്ടം

5⃣:   വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്

❓❓❓

🅰.  എടയ്ക്കല്‍ ഗുഹകള്‍

6⃣ . കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള്‍ ലഭ്യമായത്

❓❓❓

🅰.  ചെന്തരുണി

7⃣. പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച വേണാട് രാജാവ്

❓❓❓

🅰.  കോട്ടയം കേരളവര്‍മ്മ

8⃣. ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിയുടെ കര്‍ത്താവ് ആര്

❓❓❓

🅰.   ഭാസ്കരാചാര്യര്‍

9⃣.  സംഘകാലത്ത് പെരിയാര്‍ നദി അറിയപ്പെട്ടിരുന്നത്

❓❓❓

🅰.  ചൂര്‍ണി

1⃣0⃣ .   സംഘകാല കൃതിയായ പതിറ്റുപ്പത്ത് രചിച്ചതാര്

❓❓❓

🅰. കപിലന്‍


PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers