ഇന്നത്തെ പ്രത്യേകതകൾ
13-06-2018
*ഇന്ന് 2018 ജൂൺ 13, 1193 ഇടവം 30, 1439 റമദാൻ 28, ബുധൻ*
*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 13 വർഷത്തിലെ 164 (അധിവർഷത്തിൽ 165)-ാം ദിനമാണ്*
➡ *ചരിത്രസംഭവങ്ങൾ*
*1878 - യു.എസ്.എസ്. ജെന്നറ്റ് എന്ന യുദ്ധക്കപ്പൽ ആർട്ടിക്ക് സമുദ്രത്തിൽ ഐസ് പാളികളിൽ ഇടിച്ച് തകർന്നു.*
*1942 - രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധ വിവരങ്ങൾ അറിയാൻ അമേരിക്ക യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് വാർ ഇൻഫോർമേഷൻ എന്ന ഒരു സംവിധാനം തുറന്നു.*
*1955 - മിർ മൈൻ എന്ന ആദ്യത്തെ വജ്ര ഖനി റഷ്യയിൽ കണ്ടെത്തി.*
*1956 - റയൽ മാഡ്രിഡ് ആദ്യത്തെ യൂറോപ്യൻ ചാമ്പ്യൻ ക്ലബ്സ് കപ്പ് കരസ്ഥമാക്കി.*
*1978 - ഇസ്രായേൽ സൈന്യം ലെബനനിൽ നിന്നു പിന്മാറി.*
*2007 - അൽ അസ്കാരി പള്ളി വീണ്ടും ബോംബിനിരയായി*
➡ *ജനനം*
*1831 - ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്കോട്ടിഷ് ഊർജ്ജതന്ത്രജ്ഞൻ.*
*1903 - സഞ്ജയൻ*
*1909 - മുൻ കേരള മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട്*
*1944 - ബൻ കി മൂൺ*
*1897 - പാവോ നൂർമ്മി - ( ഒളിപിക്സിൽ 9 സ്വർണ്ണം 3 വെള്ളി എന്നിവ നേടി)*
*1865 - യേറ്റ്‌സ് - വിശ്വ മഹാകവി*
*1965 - മനീന്ദർസിംഗ് - മുൻ ക്രിക്കറ്റ് താരം*
*1980 - ഇന്ദു മെനോൻ - (സാഹിത്യെ കാരി)*
*1987 - ജി ബി പ്രകാശ് റാജ് : സംഗീത*
➡ *മരണം*
*1961 - ഇന്ത്യൻ ഊർജ്ജതന്ത്രജ്ഞൻ, കെ.എസ്. കൃഷ്ണൻ*
*2012 - മെഹദി ഹസൻ -പാക്ക് ഗസൽ ഗായകൻ*
*2008 - ജെ ചിത്തരൻഞ്ജൻ (സി പി ഐ നേതാവ്)*
*1971 -സത്യൻ*
*2012 -റജാ ഗരോടി. - ഫ്രഞ്ച് ചിന്തകൻ*
➡ *ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതകൾ.*
*പതിമൂന്ന് ചെകുത്താന്റെ സംഖ്യയാണെന്ന് അന്ധവിശ്വാസികൾ ഏറെ. ട്രിസ്കായ് ഡെക്കാ ഫോബിയ എന്നാണു പതിമൂന്നിനെപ്പേടിയുടെ ശാസ്ത്രീയനാമം. അമേരിക്കയിൽ ആശുപത്രികൾക്ക് 13 നംബർ മുറികളില്ല. കോടതികൾക്കു പോലും അവിടെ 13 നംബർ മുറികളില്ല. കുട്ടികൾ 13 ആം തീയതിയിൽ ജനിക്കുന്നതു പോലും പലർക്കും പേടിയാണു. ഇതൊക്കെ പമ്പരവിഡ്ഡിത്തമാണെന്നല്ലാതെ എന്തു പറയാൻ...?*
Tags
Questions