*നോബൽസമ്മാനം*

  *PSC Super league*

*GK Quiz 2*
  *നോബൽസമ്മാനം*
(21-09-2018)
1: *ഏഷ്യയുടെ നോബൽസമ്മാനം* എന്നറിയപ്പെടുന്നത്??
A. *രമൺമഗ്സസേ പുരസ്‌കാരം*
2: രമൺമഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ??
A. *വിനോബാഭാവെ*
3: മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത??
A. *മദർതെരേസ*
4: മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ മലയാളി??
A. *വർഗീസ് കുര്യൻ*
5: നോബൽ പ്രൈസ് നിരസിച്ച ആദ്യ വ്യക്തി?
A. *ജീൻ പോൾ സാർത്ര്*
6: നോബൽ പ്രൈസ് നല്കിത്തുടങ്ങിയ വർഷം?
A. *1901*
7: സമാധാന നോബൽ നേടിയ *ആദ്യ ഇന്ത്യൻ വനിത* ?
A. *മദർ തെരേസ*
8: നോബൽ പ്രൈസ്‌ നേടിയ *കറുത്ത വർഗക്കാരനായ ആദ്യ കവി* ?
A. *വോൾസോയിങ്ക*
9: *2 വ്യത്യസ്ത വിഷയങ്ങളിൽ* നോബൽ നേടിയ ആദ്യ വനിതാ?
A. *മേരി ക്യുറി*
10: *നൊബേലും ഓസ്കറും* നേടുന്ന രണ്ടാമത്തെ വ്യക്തി?
A. *ബോബ്‌ ഡിലൺ*
11: സാഹിത്യനൊബേലിന് അര്ഹനാകുന്ന *ആദ്യ സംഗീതജ്ഞൻ* ?
A. *ബോബ് ഡിലൻ*
12: *രബീന്ദ്ര നാഥ് ടാഗോറിന്* നോബൽ പ്രൈസ് ലഭിച്ച വര്ഷം?
A. *1913*
13.  *സാമ്പത്തിക ശാസ്ത്ര നോബൽ* നേടിയ *ആദ്യ ഏഷ്യക്കാരൻ* ?
A. *അമർത്യാസെൻ* (1998)
14. സാഹിത്യത്തിനുള്ള നോബൽ സമ്മാനം *ഏറ്റവും കൂടുതൽ പ്രാവശ്യം ലഭിച്ച ഭാഷ* ?
A. *ഇംഗ്ലീഷ്*
15: *സമാധാനത്തിനുള്ള നോബൽ സമ്മാനം* നേടിയ *ഏക കൃഷിശാസ്ത്രജ്ഞൻ*?
A. *നോർമൻ ബൊർലോഗ്*
16: *ബദൽ നോബൽ* എന്നറിയപ്പെടുന്നത്??
A. *റൈറ്റ്ലൈവ്‌ലി ഹുഡ്  അവാർഡ്*
17: *ശാസ്ത്ര ശാസ്ത്രേതര വിഷയങ്ങളിൽ* നോബൽ സമ്മാനം നേടിയ ഏക വ്യക്തി?
A. *ലിനസ്‌പോളിങ്*
18: ഏറ്റവും കൂടുതൽ നോബൽ പ്രൈസ് നേടിയിട്ടുള്ള *ഏഷ്യൻ രാജ്യം*?
A. *ജപ്പാൻ*
19:  *SEWA സ്ഥാപിച്ചത്* ആര്?
A. *ഇള ബട്ട്*

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers