📚. PSC Super League
1⃣. പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാക്കാനുള്ള അധികാരം ആർക്കാണുള്ളത്
❓❓❓
🅰.
2⃣: പൗരത്വം റദ്ദു ചെയ്യുന്നതിനുള്ള അധികാരം ആർക്കാണുള്ളത്
❓❓❓
🅰.
3⃣: ഇന്ത്യൻ പൗരത്വ നിയമം പാർലമെൻറ് പാസാക്കിയ വർഷം
❓❓❓
🅰.
4⃣: പാർലമെന്റിനെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടന അനുഛേദം
❓❓❓
🅰.
5⃣: ഇന്ത്യയിലേറ്റവും വലിയ ലോക്സഭാ മണ്ഡലം
❓❓❓
🅰.
6⃣ . ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ ലോക്സഭാംഗമായ വ്യക്തി
❓❓❓
🅰.
7⃣. സംയുക്ത സമ്മേളനം എന്ന ആശയം കടമെടുത്തത് എവിടെ നിന്നാണ്
❓❓❓
🅰.
8⃣. സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ആദ്യ സ്പീക്കർ
❓❓❓
🅰.
9⃣. ഇന്ത്യയിലേറ്റവും ചെറിയ ലോക്സഭാ മണ്ഡലം
❓❓❓
🅰.
1⃣0⃣ . സംയുക്ത സമ്മേളനം വിളിച്ച് കൂട്ടുന്നത് ആര്
❓❓❓
🅰.
Tags
Constitution