*കേരള ചരിത്രം*
കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻറെ കർത്താവ്
ഹെർമൻ ഗുണ്ടർട്ട്
ഹെർമൻ ഗുണ്ടർട്ട്
കേരളത്തിൽ പ്രാചീന മൺഭരണികളായ നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം
ഏങ്ങണ്ടിയൂർ, തൃശൂർ
എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര
അമ്പുകുത്തി മല, വയനാട്
കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ
വാഴപ്പള്ളി ശാസനം
വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി
രാജശേഖരവർമ്മൻ
നമഃ ശിവായ എന്ന് ആരംഭിക്കുന്ന ശാസനം
വാഴപ്പള്ളി ശാസനം
കൃത്യമായി തിയതി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം
തരിസാപ്പള്ളി ശാസനം (AD 849)
തരിസാപ്പള്ളി ശാസനം (കോട്ടയം ചേപ്പേട്) പുറപ്പെടുവിച്ച ഭരണാധികാരി
സ്ഥാണു രവി വർമ്മൻ
തരിസാപ്പള്ളി ശാസനം എഴുതിയ വേണാട് ഗവർണ്ണർ
അയ്യനടികൾ തിരുവടികൾ
കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം
മാമ്പള്ളി ശാസനം
മാമ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി
ശ്രീവല്ലഭൻ കോത
ഓടനാട് എന്നറിയപ്പെട്ട സ്ഥലം
കായംകുളം
മരച്ചിപട്ടണം, മുസിരിസ്, മഹോദയപുരം, മുചിരി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലം
കൊടുങ്ങല്ലൂർ
തിണ്ടിസ് എന്നറിയപ്പെട്ട സ്ഥലം
പൊന്നാനി
ബറക്കെ എന്നറിയപ്പെട്ട സ്ഥലം
പുറക്കാട്
നെൽക്കിണ്ട എന്നറിയപ്പെട്ട സ്ഥലം
നീണ്ടകര
തമിഴ് ഇലിയഡ് എന്നറിയപ്പെട്ട കൃതി
ചിലപ്പതികാരം (ഇളങ്കോവടികൾ)
തമിഴ് ഒഡീസി എന്നറിയപ്പെട്ട കൃതി
മണിമേഖല (സാത്തനാർ)
തമിഴ്ബൈബിൾ എന്നറിയപ്പെട്ട കൃതി
തിരുക്കുറൾ (തിരുവള്ളുവർ)
ജൈന മതത്തെ പ്രതിപാദിച്ച സംഘം കൃതി
ചിലപ്പതികാരം
ബുദ്ധ മതത്തെ പ്രതിപാദിച്ച സംഘം കൃതി
മണിമേഖല
കേരളത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി
പതിറ്റുപ്പത്ത് (കപിലർ)
ഓണത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി
മധുരൈകാഞ്ചി
തമിഴ് വ്യാകരണത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി
തൊൽക്കാപ്പിയം
Tags
K_History