ഉത്തരം ഒന്ന് ചോദ്യം പലത്

ഉത്തരം ഒന്ന് ചോദ്യം പലത് #Psc #Year
1⃣ . അർജ്ജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?
2⃣ . ഓണം കേരളത്തിൻ്റെ ദേശീയ ഉൽസവമായി പ്രഖ്യാപിച്ചവർഷം?
3⃣ . ഗോവ വിമോചന സമരം നടന്നവർഷം?
4⃣ . ആംനസ്റ്റി ഇൻ്റർനാഷണർ രൂപീകരിച്ച വർഷം?
5⃣ . ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം?
6⃣ . കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?
7⃣ . സ്ത്രീധന നിരോധന നിയമം നിലവിൽ വന്നവർഷം?
8⃣ . മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബച്ച കോട്ട് റിലീസായ വർഷം?
9⃣. പശ്ചിമ പൂർവ്വ ജർമ്മനികളെ തമ്മിൽ വേർതിരിക്കുന്ന ബർലിൻ മതിൽ പണിത വർഷം?
1⃣0⃣ . മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വർഷം?
1⃣1⃣ .കേരള പോസ്റ്റൽ സർക്കിൾ പ്രവർത്തനം ആരംഭിച്ചവർഷം?
1⃣2 .ഗാന്ധിജി അമേരിക്കൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കൊല്ലം ഏത് ?
ഉത്തരം : ✅✅ 1⃣9⃣6⃣1⃣
Answer : ✅✅ *1961*

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers