📚. *PSC Super league*
🌹👌👌🎁🎁🎁📕📕🌹🌹🌹
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
*പി.എസ്.സി സൂപ്പർ ലീഗ്
🌹👌👌🎁🎁🎁📕📕🌹🌹🌹
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
*പി.എസ്.സി സൂപ്പർ ലീഗ്
*ഇന്ന് അറിയാൻ* :-
26-09-2018
🏆🏆🏆🏆🏆🎁🎁🎁🌹🌹🌹
*ഇന്നത്തെ പ്രത്യേകതകൾ*
⭕ *ഇന്ന് ലോക ഗർഭ നിരോധന ദിനം*
⭕ *ഇന്ന് യൂറോപ്യൻ ഭാഷാ ദിനം*
⭕ *ഇക്വഡോർ ദേശീയ പതാക ദിനം*
⭕ *യു എസ് - നല്ല അയൽക്കാരൻ ദിനം*
*ചരിത്രത്തിൽ ഇന്ന്*
1944 - രണ്ടാം ലോകമഹായുദ്ധം: *ഓപ്പറേഷൻ മാർക്കറ്റ് ഗാർഡൻ* പരാജയപ്പെട്ടു.
1980- *ഇൻഡോനേഷ്യ* ക്ക് *യുണൈറ്റഡ് നാഷൺസിൽ അംഗത്വം* ലഭിച്ചു..
*ജന്മദിനങ്ങൾ*
1943 - *ഇയാൻ ചാപ്പൽ* - (സൗത്ത് ഓസ്ട്രേലിയക്ക് വേണ്ടിയും ഓസ്ട്രേലിയക്ക് വേണ്ടിയും കളിച്ചിട്ടുള്ള *ഒരു ക്രിക്കറ്റ് മധ്യനിര ബാറ്റ്സ്മാനും സ്പിൻ ബൗളറുമായിരുന്ന* ഇയാൻ മൈക്കിൾ ചാപ്പൽ )
1940 - *നാരായൻ* - ( പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ *മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ* എഴുതിയിട്ടുള്ള *കൊച്ചരേത്തി ഊരാളിക്കുടി, ചെമ്മാരും കൂട്ടാളും* തുടങ്ങിയ കൃതികൾ രചിച്ച നോവലിസ്റ്റ് നാരായൻ )
1881 - പട്ടിക്കംതോടി രാവുണ്ണി മെനോൻ -
( കോട്ടയം തമ്പുരാന്റെ പ്രസിദ്ധമായ കഥകളെല്ലാം തന്നെ ഇന്നു കാണുന്ന രീതിയിൽ ചിട്ടപ്രകാരമാക്കി, കല്ലുവഴിചിട്ടക്ക് ഭംഗി വരുത്തിയ *ആധുനിക കഥകളിയുടെ പിതാവ്* എന്ന് വിശേഷിപ്പിക്കാവുന്ന നടനും അദ്ധ്യാപകനുമായ പട്ടിക്കംതൊടി രാവുണ്ണി മേനോൻ )
1888 - *ടി എസ് ഏലിയറ്റ്* -
( ആഗ്ലോ/അമേരിക്കൻ കവിയും നാടകകൃത്തും സാഹിത്യ വിമർശകനുമായിരുന്ന *തോമസ് സ്റ്റീംസ് എലിയറ്റ്* എന്ന ടി.എസ്.എലിയറ്റ് )
( ആഗ്ലോ/അമേരിക്കൻ കവിയും നാടകകൃത്തും സാഹിത്യ വിമർശകനുമായിരുന്ന *തോമസ് സ്റ്റീംസ് എലിയറ്റ്* എന്ന ടി.എസ്.എലിയറ്റ് )
1820 - *ഈശ്വര ചന്ദ്ര വിദ്യാസാഗർ* -
( തത്വചിന്തകൻ,വിദ്യാഭ്യാസ വിചക്ഷണൻ,എഴുത്തുക്കാരൻ,വിവർത്തകൻ,പ്രിന്റർ,പ്രസാധകൻ,വ്യവസായി,നവോത്ഥാന പ്രവർത്തകൻ,ലോകോപകാരി എന്നീ നിലകളിൽ പ്രശസ്തനും, *ബംഗാളി ഗദ്യരചനകളെ ലളിതവൽക്കരിക്കുകയും ആധുനികവല്ക്കരിച്ച്* ശക്തമാക്കുകയും ചെയ്ത ബംഗാളി ബഹുമുഖപ്രതിഭയും *ബംഗാൾ നവോത്ഥാനത്തിന്റെ പ്രധാന കണ്ണികളിലൊരാളുമായ* ഈശ്വര ചന്ദ്ര വിദ്യാസാഗർ )

*ചരമദിനം*
1966 - *സി പി രാമസ്വാമി അയ്യർ* - (ഇന്ത്യൻ അഭിഭാഷകനും ഭരണകർത്താവും നയതന്ത്രജ്ഞനും തിരുവിതാംകൂർ രാജാവായിരുന്ന *ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ ദിവാനുമായിരുന്ന* സർ സിപി എന്ന സർ ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യർ )
2008 - *പോൾ ന്യുമാൻ*
- ( ദ ഹസ്റ്റ്‌ലര്‍, ദ കളർ ഓഫ് മണി, തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും *ബാഫ് റ്റ പുരസ്‌കാരം,ഓസ്‌കർ അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരം,സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരം, കാൻ ചലച്ചിത്രോത്സവ പുരസ്കാരം, എമ്മി പുരസ്കാരം*,എന്നിവ ഉൾപ്പെടെ അനേകം ബഹുമതികൾ ലഭിച്ചിട്ടുള്ള *അമേരിക്കൻ ചലച്ചിത്ര നടനും ചലച്ചിത്ര സംവിധായകനും* സംരംഭകനും സാമൂഹ്യപ്രവർത്തകനു മായിരുന്ന പോൾ ലിയനാർഡ് ന്യൂമാൻ എന്ന പോൾ ന്യുമാൻ )

Tags
Questions