Basic Science 2

Basic Science 2

(12-10-2018)


1⃣.  ആദ്യമായി പ്രകാശത്തിൻറെ വേഗം കണക്കാക്കിയ ശാസ്ത്രജ്ഞൻ

❓❓❓

🅰.   റോമർ

2⃣:  ഓക്സിജൻ വാതകം കണ്ടുപിടിച്ചത് ആരാണ്

❓❓❓

🅰.  ജോസഫ് പ്രിസ്റ്റീലി

3⃣:  നൈട്രജൻ വാതകം കണ്ടുപിടിച്ചത് ആരാണ്

❓❓❓

🅰.  ഡാനിയേൽ റുഥർഫോർഡ്

4⃣:  കാർബൺ ഡൈ ഓക്സൈഡ് കണ്ടെത്തിയത് ആരാണ്

❓❓❓

🅰.   ജോസഫ് ബ്ലാക്ക്

5⃣:   കുലീന വാതകങ്ങൾ (വെള്ളി, സ്വർണം, പ്ലാറ്റിനം) കണ്ടെത്തിയ ശാസ്ത്രജ്ഞൻ

❓❓❓

🅰.  വില്യം റാംസെ

6⃣ . സ്മെല്ലിങ് സാൾട്ട് എന്ന പേരിലറിയപ്പെടുന്ന രാസവസ്തു

❓❓❓

🅰.  അമോണിയം കാർബണേറ്റ്

7⃣. വൈറ്റ് ടാർ എന്ന പേരിലറിയപ്പെടുന്ന രാസവസ്തു

❓❓❓

🅰.  നാഫ്തലീൻ

8⃣. ബ്രൗൺ കോൾ എന്ന പേരിലറിയപ്പെടുന്ന രാസവസ്തു

❓❓❓

🅰.   ലിഗ്നൈറ്റ്

9⃣.  ശിലാതൈലം എന്ന പേരിലറിയപ്പെടുന്ന ദ്രാവകം

❓❓❓

🅰.  പെട്രോളിയം

1⃣0⃣ . ബ്ലാക്ക് ലെഡ് എന്ന പേരിലറിയപ്പെടുന്ന ലോഹം

❓❓❓

🅰.  ഗ്രാഫൈറ്റ്


PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

2 Comments

Previous Post Next Post

Followers