📚. *PSC Super league*
🌹👌👌🎁🎁🎁📕📕🌹🌹🌹
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
*പി.എസ്.സി സൂപ്പർ ലീഗ്*
*ഇന്ന് അറിയാൻ* :-
*27-09-2018*
🏆🏆🏆🏆🏆🎁🎁🎁🌹🌹🌹
*ഇന്നത്തെ പ്രത്യേകതകൾ*
⭕ *ഇന്ന് ലോക വിനോദ സഞ്ചാര ദിനം*
⭕ *1998 - ഗൂഗിൾ ഔദ്യോഗിക ജന്മദിനം*
⭕ *ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ഏകീകരണ ദിനം*
*ചരിത്രത്തിൽ ഇന്ന്*
1777 : *പെൻസിൽവാനിയയിലെ ലങ്കാസ്റ്റെർ*, ഒരു ദിവസത്തേക്ക് *അമേരിക്കയുടെ തലസ്ഥാനമായി*.
1821 - *മെക്സിക്കോ സ്പെയിനിൽ* നിന്നും സ്വതന്ത്രമായി.
1983 - *യുണിക്സ് പോലെയുള്ള സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം* വികസിപ്പിക്കാനുള്ള ഗ്നു പദ്ധതി *റിച്ചാർഡ് സ്റ്റാൾമാൻ* പ്രഖ്യാപിച്ചു..
2002 - *കിഴക്കൻ ടിമോർ ഐക്യരാഷ്ട്രസഭയിൽ* അംഗമായി.
*ജന്മദിനങ്ങൾ*
1871 - *ഗ്രേസിയ ദേലേദ*
( *സാർദീനിയയിലെ ജനങ്ങളുടെ ജീവിതരീതി*, സ്വഭാവത്തിലെ പ്രത്യേകതകൾ, അവിടെ പ്രചാരത്തിലിരുന്ന പരമ്പരാഗത കഥകൾ എന്നിവയെല്ലാം *പുറംലോകത്തിന് വ്യക്തമായും* ആദർശത്തിന്റെ മേമ്പൊടിയോടെയും കാട്ടിക്കൊടുത്തതിന്റെ പേരിൽ *1926ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം* ലഭിച്ച ഇറ്റാലിയൻ സാഹിത്യകാരി ഗ്രേസിയ ദേലേദ )
1930 - *അലൻ ഷുമാർട്ട്*
( *ഫ്ലോപ്പി ഡിസ്കുകളുടെ കണ്ടുപിടുത്തത്തിനു* നിർണായകമായ പങ്ക് വഹിക്കുകയും, *സീഗേറ്റ് ടെക്നോളജി* എന്ന ലോക പ്രശസ്തമായ ഹാർഡ് ഡിസ്ക് നിർമ്മാണ കമ്പനിയുടെ സ്ഥാപകനും, *ഹാർഡ് ഡിസ്ക് ഡ്രൈവിൻറെ പിതാവായി* അറിയപ്പെടുന്ന അലൻ ഷുഗാർട്ട് )
( *ഫ്ലോപ്പി ഡിസ്കുകളുടെ കണ്ടുപിടുത്തത്തിനു* നിർണായകമായ പങ്ക് വഹിക്കുകയും, *സീഗേറ്റ് ടെക്നോളജി* എന്ന ലോക പ്രശസ്തമായ ഹാർഡ് ഡിസ്ക് നിർമ്മാണ കമ്പനിയുടെ സ്ഥാപകനും, *ഹാർഡ് ഡിസ്ക് ഡ്രൈവിൻറെ പിതാവായി* അറിയപ്പെടുന്ന അലൻ ഷുഗാർട്ട് )
1948 - *ഡങ്കൻ ആൻഡ്രു ഗ്വിൻ ഫ്ലെച്ചർ*
( സിംബാബ്‌വെയുടെ
*ആദ്യ ക്രിക്കറ്റ് ക്യാപ്റ്റനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചുമായ* ഡങ്കൻ ആൻഡ്രൂ ഗ്വിൻ ഫ്ലെച്ചർ )
*ആദ്യ ക്രിക്കറ്റ് ക്യാപ്റ്റനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചുമായ* ഡങ്കൻ ആൻഡ്രൂ ഗ്വിൻ ഫ്ലെച്ചർ )
1981 - *ബ്രണ്ടൻ മക്കല്ലം*
( *ട്വന്റി 20 ക്രിക്കറ്റ് കളിയിൽ ഏറ്റവുമധികം റൺസ്* എടുത്ത വിക്കറ്റ് കീപ്പർ - ബാറ്റ്സ്മാനായ ന്യൂസ് ലാൻഡ് പ്ലേയർ ബ്രണ്ടൻ മക്കല്ലം )
*ചരമദിനം*
2015 - *കല്ലേൽ പൊക്കുടൻ* -
( കേരള വനം വകുപ്പിന്റെ പ്രഥമ വനം മിത്ര അവാർഡ്, എൻവയോൺമെന്റ് ഫോറം,കൊച്ചിയുടെ പി.വി. തമ്പി സ്മാരക പുരസ്കാരം ,പരിസ്ഥിതി സംരക്ഷണസംഘം,ആലുവയുടെ ഭൂമിമിത്ര പുരസ്കാരം, കേരളത്തിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ബിനുജിത്ത് പ്രകൃതി പുരസ്കാരം, മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ.വി. അബ്ദുറഹ്‌മാൻ ഹാജി പുരസ്കാരം , കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജീവചരിത്രത്തിനുള്ള പുരസ്കാരം എന്നിവ ലഭിച്ച *കണ്ടൽക്കാടുകളുടെ സംരക്ഷകനും* അറിയപ്പെട്ട പരിസ്ഥിതി സ്നേഹിയുമായ കല്ലേൽ പൊക്കുടൻ )
2008 - *ഡോ: അബ്ദുൽ കരീം അൽ ഖത്വീബ്*
( *മൊറോക്കോയിലെ* ഇസ്ലാമിക പ്രസ്ഥാനമായ *ജസ്റ്റിസ് ആൻറ് ഡവലപ്മെൻറ് പാർട്ടി സ്ഥാപകനും* സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു ഡോ. അബ്ദുൽ കരീം അൽഖത്വീബ് )
1972 - *എസ് ആർ രംഗനാഥൻ*
( *ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ പിതാവ്* എന്നറിയപ്പെടുന്ന ഗണിതാദ്ധ്യാപകനും ഗ്രന്ഥശാലാധികാരിയുമായിരുന്ന (ലൈബ്രേറിയൻ)എസ്.ആർ. രംഗനാഥൻ )
1833 - *രാജാറാം മോഹൻ റായ്* -
( ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവും ആദ്യകാല സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്ന രാജാ റാം മോഹൻ റോയി)
1735 - *പീറ്റർ ആർത്തേദി* -
( *മത്സ്യശാസ്ത്രത്തിന്റെ പിതാവ്* എന്ന് അറിയപ്പെടുന്ന സ്വീഡിഷ് പ്രകൃതി ശാസ്ത്രജ്ഞൻ പീറ്റർ ആർത്തേദി )
1660 - *വിൻസന്റ് ഡി പോൾ*
( *കോൺഗ്രിഗേഷൻ ഓഫ് മിഷൻ എന്ന സന്യാസി സമൂഹം* സ്ഥാപിക്കുകയും, ശിശുക്കൾക്കായി ഒരു പരിചരണ കേന്ദ്രം സ്ഥാപിക്കുകയും, ഫ്രാൻസ് ആഭ്യന്തര യുദ്ധ കാലത്ത് ആതുര സേവനവുമായി പ്രവർത്തിക്കുകയും, യുദ്ധത്താൽ നിർദ്ധനരാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും മരണശേഷം കർദ്ദിനാൾ നോയിലസിന്റെ സാന്നിദ്ധ്യത്തിൽ കബറിടം തുറന്നപ്പോൾ മൃതശരീരം അഴുകാതെയും ധരിപ്പിച്ചിരുന്ന ലിനൻ വസ്ത്രം നശിക്കാതെയും കാണപ്പെടുകയും വാഴ്ത്തപ്പെട്ടവനായും വിശുദ്ധനായും പ്രഖ്യാപിക്കപ്പെട്ട വിൻസെന്റ് ഡി പോൾ )
Tags
Questions