കേരളം - അടിസ്ഥാന വിവരങ്ങൾ ചോദ്യങ്ങൾ :6
(19-10-2018)
1⃣. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ഗ്രാമം
❓❓❓
🅰.
2⃣: കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല
❓❓❓
🅰.
3⃣: പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത്
❓❓❓
🅰.
4⃣: കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ
❓❓❓
🅰.
5⃣: പോസ്റ്റാഫീസുകൾ കൂടുതലുള്ള ജില്ല
❓❓❓
🅰.
6⃣ . ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല
❓❓❓
🅰.
7⃣. ഹിന്ദുക്കൾ കൂടുതലുള്ള ജില്ല
❓❓❓
🅰.
8⃣. മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല
❓❓❓
🅰.
9⃣. കേരളത്തിലെ ഏക കന്റോൺമെന്റ്
❓❓❓
🅰.
1⃣0⃣ . കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം
❓❓❓
🅰.
Tags
Districts
1.കളിയിക്കാവിള
ReplyDelete2.പത്തനംതിട്ട
3.തിരുവനന്തപുരം
4.നെയ്യാറ്റിൻകര
5.തൃശൂർ
6.എറണാകുളം
7.തിരുവനന്തപുരം
8. മലപ്പുറം
9. കണ്ണൂർ
10.രണ്ട്
1. Kaliyikkavila
ReplyDelete2.Pathanamthitta
3.Thiruvananthapuram
4.Neyyattinkara.
5.Trissur
6.Ernakulam
7.Thiruvananthapuram
8.Malappuram
9.Kannur
10.Two
1. Kaliyikkavila
ReplyDelete2.Pathanamthitta
3.Thiruvananthapuram
4.Neyyattinkara.
5.Trissur
6.Ernakulam
7.Thiruvananthapuram
8.Malappuram
9.Kannur
10.Two