1⃣. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം
❓❓❓
🅰. നെടുമുടി (ആലപ്പുഴ)
2⃣: കേരളത്തിൽ സാക്ഷരതയിൽ മുന്നിലുള്ള മുനിസിപ്പാലിറ്റി
❓❓❓
🅰. ചെങ്ങന്നൂർ
3⃣: കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി
❓❓❓
🅰. തൃപ്പൂണിത്തറ
4⃣: കേരളത്തിൽ വിസ്തീർണ്ണം കുറഞ്ഞ മുൻസിപ്പാലിറ്റി
❓❓❓
🅰. ഗുരുവായൂർ
5⃣: കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്
❓❓❓
🅰. കോഴിക്കോട്
6⃣ . കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്
❓❓❓
🅰. മല്ലപ്പള്ളി (പത്തനംതിട്ട)
7⃣. ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ
❓❓❓
🅰. തൃശ്ശൂർ
8⃣. വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്
❓❓❓
🅰. കുമളി (ഇടുക്കി)
9⃣. വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്
❓❓❓
🅰. വളപട്ടണം ( കണ്ണൂർ)
1⃣0⃣ . കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം
❓❓❓
🅰. തലപ്പാടി
Tags
Districts