1⃣. ഗോഡ് വിൻ ഓസ്റ്റിൻ എന്നറിയപ്പെടുന്ന ഇന്ത്യയിലെ കൊടുമുടി - മൗണ്ട് K2 ( ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി - 8611 m) ( ജമ്മു കാശ്മീർ) 🔷 സ്ഥിതി ചെയ്യുന്ന പർവ്വതനിര -കാരക്കാറം
🔷. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള കൊടുമുടി - കാഞ്ചൻ ജംഗ (8586 m) ( സിക്കിം)
🔷. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി - എവറസ്റ്റ് (8850 m) ( നേപ്പാൾ ) ▪ എവറസ്റ്റ് ,കാഞ്ചൻ ജംഗ സ്ഥിതി ചെയ്യുന്ന ഹിമാലയൻ നിര - ഹിമാദ്രി
2⃣. കൊങ്കൺ റെയിൽവേ
മഹാരാഷ്ട്രയിലെ റോഹയെയും കർണ്ണാടകത്തിലെ മാംഗ്ലൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാതയാണ് കൊങ്കൺ റെയിൽവേ. കേരളം, കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കൊങ്കൺ റെയിൽവേ പദ്ധതിയിൽ പങ്കാളികളാണ്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു ഇതിന്റെ നിർമ്മാണച്ചുമതല. മലയാളിയായ *ഇ. ശ്രീധരൻ ആയിരുന്നു ഇതിന്റെ മാനേജിങ് ഡയറക്ടർ*.
🔷 .1990 സെപ്റ്റംബർ 15ന് റോഹയിൽ കൊങ്കൺ റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു.
🔷.കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാ ട്രെയിൻ അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്തത് *1998 ജനുവരി 26നാണ്*..
🔷. 760 കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം
3⃣. ഗംഗാ നദി
🔷. ഹിമാലയത്തിലുത്ഭവിച്ച് ബംഗാൾ ഉൾക്കടൽ വരെ ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകുന്ന ഒരു വൻ നദിയാണ് ഗംഗാനദി.
🔷. വിഷ്ണുപാദി, ജാഹ്നവി, മന്ദാകിനി, ഭാഗീരഥി, പാപനാശിനി എന്നിങ്ങനേയും ഈ നദി അറിയപ്പെടാറുണ്ട്. 🔷.ബംഗ്ലാദേശിലെത്തുമ്പോൾ ഗംഗ'പത്മ' എന്ന പേരിലാണ് അറിയപ്പെടുന്നത്.
4⃣. ഡക്കാൻ പീഠഭൂമി
🔷. കർണാടക മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന *ത്രികോണാകൃതിയിലുള്ള പീഠഭൂമി*.
🔷. വിന്ധ്യ സത്പുര മഹാദേവ് കുന്നുകൾക്ക് തെക്കായി വരുന്ന ഉപദ്വീപിയ പ്രദേശം.
🔷. നർമദ,കൃഷ്ണ നദികൾക്കിടയിൽ വരുന്ന പൊക്കം കൂടിയ പീഠഭൂപ്രദേശം.
🔷. ഭൂമിശാസ്ത്ര പരമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമേറിയ ഭൂഭാഗം.
🔷. പ്രാകൃത ഭാഷയിലെ ദക്കിൻ എന്ന വാക്കിന്റെ ഇംഗ്ലീഷ് രൂപമാണ് ഡക്കാൻ.
🔷. സംസ്കൃത ഭാഷയിലെ ദക്ഷിണം എന്ന വാക്കിൽ നിന്നാണ് ദക്കിൻ ഉണ്ടായതെന്ന് കരുതുന്നു.
🔷. ഡക്കാൻ പീഠഭൂമി എന്നാൽ ദക്ഷിണ പീഠഭൂമി എന്നർത്ഥം.
🔷. കറുത്ത മണ്ണാണ് കൂടുതലായി കാണപ്പെടുന്നത്.
5⃣. Paradip Port is a natural, deep-water port on the East coast of India in Jagatsinghpur district of Odisha . It is situated at confluence of the Mahanadi river and the Bay of Bengal . It is situated 210 nautical miles south of Kolkata and 260 nautical miles north of Visakhapatnam..
🔷. Kandla , also known as the Kandla Port Trust or Deendayal Port is a seaport in Kutch District of Gujarat state in western India, near the city of Gandhidham. Located on the Gulf of Kutch, it is one of major ports on west coast. Kandla was constructed in the 1950s as the chief seaport serving western India, after the partition of India and Pakistan left the port of Karachi in Pakistan.
🔷. Visakhapatnam Port is one of 13 major ports in India and the only major port of Andhra Pradesh . It is India's second largest port by volume of cargo handled. It is located on the east coast of India and is located midway between the Chennai and Kolkata Ports.
🔷. New Mangaluru Port is a deep-water, all-weather port at Panambur, Mangaluru in Karnataka state in India, which is the deepest inner harbour on the west coast. It is the only major port of Karnataka and is the seventh largest port in India. This port is operated by New Mangaluru Port Trust.
Please say ur valuable feedback on
ReplyDelete🎉🎉👏🏻👏🏻🏆🏆🌹🌹🎁🎁🎁
ReplyDelete📚. PSC Super League
Mission University Assistant
AYAH 2018 Questions & ANSWER 1
Detailed Notes
1⃣.
ഗോഡ് വിൻ ഓസ്റ്റിൻ എന്നറിയപ്പെടുന്ന ഇന്ത്യയിലെ കൊടുമുടി - മൗണ്ട് K2 ( ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി - 8611 m) ( ജമ്മു കാശ്മീർ)
🔷 സ്ഥിതി ചെയ്യുന്ന പർവ്വതനിര -കാരക്കാറം
🔷. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള കൊടുമുടി - കാഞ്ചൻ ജംഗ (8586 m) ( സിക്കിം)
🔷. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി - എവറസ്റ്റ് (8850 m) ( നേപ്പാൾ )
▪ എവറസ്റ്റ് ,കാഞ്ചൻ ജംഗ സ്ഥിതി ചെയ്യുന്ന ഹിമാലയൻ നിര - ഹിമാദ്രി
2⃣. കൊങ്കൺ റെയിൽവേ
മഹാരാഷ്ട്രയിലെ റോഹയെയും കർണ്ണാടകത്തിലെ മാംഗ്ലൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാതയാണ് കൊങ്കൺ റെയിൽവേ. കേരളം, കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കൊങ്കൺ റെയിൽവേ പദ്ധതിയിൽ പങ്കാളികളാണ്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു ഇതിന്റെ നിർമ്മാണച്ചുമതല. മലയാളിയായ *ഇ. ശ്രീധരൻ ആയിരുന്നു ഇതിന്റെ മാനേജിങ് ഡയറക്ടർ*.
🔷 .1990 സെപ്റ്റംബർ 15ന് റോഹയിൽ കൊങ്കൺ റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു.
🔷.കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാ ട്രെയിൻ അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്തത് *1998 ജനുവരി 26നാണ്*..
🔷. 760 കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം
3⃣. ഗംഗാ നദി
🔷. ഹിമാലയത്തിലുത്ഭവിച്ച് ബംഗാൾ ഉൾക്കടൽ വരെ ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകുന്ന ഒരു വൻ നദിയാണ് ഗംഗാനദി.
🔷. വിഷ്ണുപാദി, ജാഹ്നവി, മന്ദാകിനി, ഭാഗീരഥി, പാപനാശിനി എന്നിങ്ങനേയും ഈ നദി അറിയപ്പെടാറുണ്ട്.
🔷.ബംഗ്ലാദേശിലെത്തുമ്പോൾ ഗംഗ'പത്മ' എന്ന പേരിലാണ് അറിയപ്പെടുന്നത്.

Thank You