📚. PSC Super League
🏆🏆🌹🌹🎁🎁🎁👌👌👌👏👏👏
GK Quiz 50
1⃣. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
❓❓❓
🅰.
2⃣: ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത്
❓❓❓
🅰.
3⃣: സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ച വ്യക്തി
❓❓❓
🅰.
4⃣: പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ച ഏക വനിത
❓❓❓
🅰.
5⃣: സ്ത്രീധന വിരുദ്ധ ബിൽ പാസാക്കിയ വർഷം
❓❓❓
🅰.
6⃣ . ഇന്ത്യൻ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത വ്യക്തി
❓❓❓
🅰.
7⃣. രണ്ടാം ബാങ്ക് ദേശസാൽക്കരണ സമയത്തെ ധനകാര്യ മന്ത്രി
❓❓❓
🅰.
8⃣. ഏറ്റവും കൂടുതൽ തവണ ലോക്സഭാംഗമായ മലയാളി വനിത
❓❓❓
🅰.
9⃣. മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം ലഭിച്ച ആദ്യ വ്യക്തി
❓❓❓
🅰.
1⃣0⃣ . ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം
❓❓❓
🅰.
Tags
Constitution
108
ReplyDeleteപി സി മഹല നോബിസ്
ആർ.കെ ഷൺമുഖം ചെട്ടി 1947 Nov 26
ഇന്ദിരാഗാന്ധി
1961
ഇർവിൻ
ആർ.വെങ്കിട്ടരാമൻ
ഇന്ദ്രജിത്ത് ഗുപ്ത
8. സുശീലാ ഗോപാലൻ
കമ്പനീസ് ആക്ട്