📚. PSC Super League
🏆🏆🌹🌹🎁🎁🎁👌👌👌👏👏👏
GK Quiz 50
1⃣. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
❓❓❓
🅰. 108
2⃣: ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത്
❓❓❓
🅰. പി.സി.മഹല നോബിസ്
3⃣: സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ച വ്യക്തി
❓❓❓
🅰. ആർ കെ ഷൺമുഖം ചെട്ടി
4⃣: പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ച ഏക വനിത
❓❓❓
🅰. ഇന്ദിരാഗാന്ധി
5⃣: സ്ത്രീധന വിരുദ്ധ ബിൽ പാസാക്കിയ വർഷം
❓❓❓
🅰. 1961
6⃣ . ഇന്ത്യൻ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത വ്യക്തി
❓❓❓
🅰. ഇർവിൻ പ്രഭു
(1927)
7⃣. രണ്ടാം ബാങ്ക് ദേശസാൽക്കരണ സമയത്തെ ധനകാര്യ മന്ത്രി
❓❓❓
🅰. ആർ.വെങ്കിട്ടരാമൻ
8⃣. ഏറ്റവും കൂടുതൽ തവണ ലോക്സഭാംഗമായ മലയാളി വനിത
❓❓❓
🅰. സുശീല ഗോപാലൻ
9⃣. മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം ലഭിച്ച ആദ്യ വ്യക്തി
❓❓❓
🅰. ചന്ദ്രശേഖർ
1⃣0⃣ . ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം
❓❓❓
🅰. കമ്പനീസ് ആക്ട്