📚. PSC Super League
1⃣. രാജാ രവി വര്‍മ്മ താമസിച്ചിരുന്ന കൊട്ടാരം
❓❓❓
🅰. മൂഢത്ത് മഠം
2⃣: സര്‍ക്കാര്‍ അഞ്ചല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത തിരുവിതാംകൂര്‍ രാജാവ്
❓❓❓
🅰. ആയില്യം തിരുനാള്‍ രാമവര്‍മ്മ
3⃣: വര്‍ഷാന്തപരീക്ഷകള്‍ ആദ്യമായി ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്
❓❓❓
🅰. ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ
4⃣: പണ്ഡിതന്‍ എന്നപേരില്‍ പ്രശസ്തി നേടിയ തിരുവിതാംകൂര്‍ രാജാവ്
❓❓❓
🅰. വിശാഖം തിരുനാള്‍ രാമവര്‍മ്മ
5⃣: പിന്നോക്കസമുദായത്തിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം അനുവദിച്ച തിരുവിതാംകൂര്‍ രാജാവ്
❓❓❓
🅰. ശ്രീമൂലം തിരുനാള്‍
6⃣ . ഏത് തിരുവീതാംകൂര്‍ രാജാവിന്റെ കാലത്താണ് ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിച്ചത്
❓❓❓
🅰. ശ്രീമൂലം തിരുനാള്‍
7⃣. ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിച്ചതെപ്പോള്‍
?❓❓❓
🅰. 1903
8⃣. ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ ആദ്യ അദ്ധ്യക്ഷന്‍ ആരായിരുന്നു
❓❓❓
🅰. ശ്രീ നാരായണഗുരു
9⃣. ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു
❓❓❓
🅰. കുമാരനാശാന്‍
1⃣0⃣ . തിരുവിതാംകൂറില്‍ ദുര്‍ഗുണപരിഹാര പാ0ശാല ആരംഭിച്ച രാജാവ് ആരാണ്
❓❓❓
🅰. ശ്രീമൂലം തിരുനാള്‍