📚. PSC Super League
1⃣. കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനായി തിളച്ച നെയ്യില്‍ കൈമുക്കിയിരുന്ന ശുചീന്ദ്രം കൈമുക്കല്‍ നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ് ആര്
❓❓❓
🅰.
2⃣: തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിതമായത് ഏത് രാജാവിന്റെ ഭരണകാലത്താണ്
❓❓❓
🅰.
3⃣: സ്വദേശാഭിമാനി പത്രം ആരംഭിച്ചതെപ്പോള്‍
❓❓❓
🅰.
4⃣: തിരുവിതാംകൂറില്‍ സമ്പൂര്‍ണ്ണ ഭൂസര്‍വ്വേ നടത്തിയ തിരുവിതാംകൂര്‍ രാജാവ്
❓❓❓
🅰.
5⃣: കേരളത്തിന്റെ നവോത്ഥാന നായകന്‍ എന്നറിയപ്പെടുന്നത്
❓❓❓
🅰.
6⃣ . ആറ്റിങ്ങൽ കലാപം നടന്ന സമയം വേണാട് ഭരിച്ചിരുന്നത്
❓❓❓
🅰.
7⃣. വീരരായൻ പണം' നില നിന്നിരുന്ന നാട്ടുരാജ്യം
❓❓❓
🅰.
8⃣. 'പുലപ്പേടി മണ്ണാപ്പേടി ' എന്നി ആചാരങ്ങളെക്കുറിച്ച് ആദ്യമായി എഴുതിയ വിദേശ സഞ്ചാരി
❓❓❓
🅰.
9⃣. തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്
❓❓❓
🅰.
1⃣0⃣ . തഞ്ചാവൂർ നാൽവർ ' ആരുടെ സദസ്സിലെ സാന്നിധ്യം ആയിരുന്നു
❓❓❓
🅰.