📚. PSC Super League
1⃣. തിരുവിതാംകൂറില്‍ ആദ്യമായി കയര്‍ ഫാക്ടറി ആരംഭിച്ചത് എവിടെയാണ്
❓❓❓
🅰. ആലപ്പുഴ
2⃣: തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിക്കുന്നതിന്‍ മുന്‍കൈയെടുത്ത ദിവാന്‍ ആര്
❓❓❓
🅰. മാധവറാവു
3⃣: ബ്രിട്ടണിലെ വിക്ടോറിയ രജ്ഞി മഹാരാജപട്ടം നല്കിയ തിരുവിതാംകൂര്‍ രാജാവ് ആര്
❓❓❓
🅰. ആയില്യം തിരുനാള്‍ രാമവര്‍മ്മ
4⃣: തിരുവിതാംകൂറില്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് ആരുടെ ഭരണകാലത്താണ്
❓❓❓
🅰. റാണി ഗൗരി ലക്ഷ്മി ഭായി
5⃣: ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ ഭരണകാലത്ത് തിരുവിതാംകൂറില്‍ കയര്‍ ഫാക്ടറി ആരംഭിച്ച അമേരിക്കന്‍ പൗരന്‍
❓❓❓
🅰. ജയിംസ് ഡാറ
6⃣ . തിരുവനന്തപുരത്ത് ആര്‍ട്ട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്
❓❓❓
🅰. ആയില്യം തിരുനാള്‍ രാമവര്‍മ്മ
7⃣. തിരുവിതാംകൂറില്‍ മുന്‍സിഫ് കോടതികള്‍ സ്ഥാപിച്ചത് ആരാണ്
❓❓❓
🅰. സ്വാതി തിരുനാള്‍
8⃣. തിരുവനന്തപുരത്ത് ലോ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്
❓❓❓
🅰. ആയില്യം തിരുനാള്‍ രാമവര്‍മ്മ
9⃣. സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ എന്‍ജിനീയര്‍ ആരായിരുന്നു
❓❓❓
🅰. ബാര്‍ട്ടന്‍
1⃣0⃣ . മലയാള ഭാഷയുടെ ആധുനിക ലിപി 1837 ലെ വിളംബരം മൂലം നടപ്പിലാക്കിയ രാജാവ്
❓❓❓
🅰. സ്വാതി തിരുനാള്‍