കേരള ചരിത്രം 11: ചോദ്യങ്ങൾ (7-11-2018)

📚.  PSC Super League

1⃣.  തിരുവിതാംകൂറില്‍ ആദ്യമായി കയര്‍ ഫാക്ടറി ആരംഭിച്ചത് എവിടെയാണ്

❓❓❓

🅰.   

2⃣:  തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിക്കുന്നതിന്‍ മുന്‍കൈയെടുത്ത ദിവാന്‍ ആര്

❓❓❓

🅰.  

3⃣:  ബ്രിട്ടണിലെ വിക്ടോറിയ രജ്ഞി മഹാരാജപട്ടം നല്കിയ തിരുവിതാംകൂര്‍ രാജാവ് ആര്

 ❓❓❓

🅰.  

4⃣:  തിരുവിതാംകൂറില്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് ആരുടെ ഭരണകാലത്താണ്

❓❓❓

🅰.    

5⃣:   ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ ഭരണകാലത്ത് തിരുവിതാംകൂറില്‍ കയര്‍ ഫാക്ടറി ആരംഭിച്ച അമേരിക്കന്‍ പൗരന്‍

❓❓❓

🅰.  

6⃣ . തിരുവനന്തപുരത്ത് ആര്‍ട്ട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്

❓❓❓

🅰. 

7⃣. തിരുവിതാംകൂറില്‍ മുന്‍സിഫ് കോടതികള്‍ സ്ഥാപിച്ചത് ആരാണ്

❓❓❓

🅰.  

8⃣. തിരുവനന്തപുരത്ത് ലോ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്

❓❓❓

🅰.   

9⃣.  സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ എന്‍ജിനീയര്‍ ആരായിരുന്നു

❓❓❓

🅰.  

1⃣0⃣ .   മലയാള ഭാഷയുടെ ആധുനിക ലിപി 1837 ലെ വിളംബരം മൂലം നടപ്പിലാക്കിയ രാജാവ്

❓❓❓

🅰.

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers